Skip to content
ThuthiThuthiThuthi
Leviticus · chapter 25 · verse 23

Leviticus 25:23 in Malayalam

നിലം ജന്മം വിൽക്കരുതു; ദേശം എനിക്കുള്ളതു ആകുന്നു; നിങ്ങൾ എന്റെ അടുക്കൽ പരദേശികളും വന്നു പാർക്കുന്നവരും അത്രേ.

Nilam janmam vilkkarutu; desham enikkullatu aakunnu; ningngal ente atukkal paradeshikalum vannu paarkkunnavarum atre.

Leviticus 25:23 in English

King James Version (KJV)
The land shall not be sold for ever: for the land [is] mine; for ye [are] strangers and sojourners with me.
World English Bible (WEB)
“‘The land shall not be sold in perpetuity, for the land is mine; for you are strangers and live as foreigners with me.
American Standard Version (ASV)
And the land shall not be sold in perpetuity; for the land is mine: for ye are strangers and sojourners with me.
Bible in Basic English (BBE)
No exchange of land may be for ever, for the land is mine, and you are as my guests, living with me for a time.
Darby Translation (DBY)
And the land shall not be sold for ever; for the land is mine; for ye are strangers and sojourners with me.
Webster's Bible (WBS)
The land shall not be sold for ever; for the land [is] mine, for ye [are] strangers and sojourners with me.
Young's Literal Translation (YLT)
'And the land is not sold — to extinction, for the land [is] Mine, for sojourners and settlers [are] ye with Me;

Read in context

  1. 21ഞാൻ ആറാം സംവത്സരത്തിൽ നിങ്ങൾക്കു എന്റെ അനുഗ്രഹം അരുളുകയും അതു മൂന്നു സംവത്സരത്തേക്കുള്ള അനുഭവം തരികയും ചെയ്യും.
  2. 22എട്ടാം സംവത്സരത്തിൽ നിങ്ങൾ വിതെക്കയും ഒമ്പതാം സംവത്സരംവരെ പഴയ അനുഭവംകൊണ്ടു ഉപജീവിക്കയും വേണം; അതിന്റെ അനുഭവം വരുംവരെ പഴയതുകൊണ്ടു ഉപജീവിച്ചുകൊള്ളേണം.
  3. 23നിലം ജന്മം വിൽക്കരുതു; ദേശം എനിക്കുള്ളതു ആകുന്നു; നിങ്ങൾ എന്റെ അടുക്കൽ പരദേശികളും വന്നു പാർക്കുന്നവരും അത്രേ.
  4. 24നിങ്ങളുടെ അവകാശമായ ദേശത്തൊക്കെയും നിലത്തിന്നു വീണ്ടെടുപ്പു സമ്മതിക്കേണം.
  5. 25നിന്റെ സഹോദരൻ ദിരദ്രനായ്തീർന്നു തന്റെ അവകാശത്തിൽ ഏതാനും വിറ്റാൽ അവന്റെ അടുത്ത ചാർച്ചക്കാരൻ വന്നു സഹോദരൻ വിറ്റതു വീണ്ടുകൊള്ളേണം.
Read all of Leviticus 25

Cross references

Original words (Hebrew)

Leviticus 25:23 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.