Skip to content
ThuthiThuthiThuthi
Leviticus · chapter 25 · verse 24

Leviticus 25:24 in Malayalam

നിങ്ങളുടെ അവകാശമായ ദേശത്തൊക്കെയും നിലത്തിന്നു വീണ്ടെടുപ്പു സമ്മതിക്കേണം.

Ningngalute avakaashamaaya deshattokkeyum nilattinnu veentetuppu sammatikkenam.

Leviticus 25:24 in English

King James Version (KJV)
And in all the land of your possession ye shall grant a redemption for the land.
World English Bible (WEB)
In all the land of your possession you shall grant a redemption for the land.
American Standard Version (ASV)
And in all the land of your possession ye shall grant a redemption for the land.
Bible in Basic English (BBE)
Wherever there is property in land, the owner is to have the right of getting it back.
Darby Translation (DBY)
And in all the land of your possession ye shall grant a redemption for the land.
Webster's Bible (WBS)
And in all the land of your possession ye shall grant a redemption for the land.
Young's Literal Translation (YLT)
and in all the land of your possession a redemption ye do give to the land.

Read in context

  1. 22എട്ടാം സംവത്സരത്തിൽ നിങ്ങൾ വിതെക്കയും ഒമ്പതാം സംവത്സരംവരെ പഴയ അനുഭവംകൊണ്ടു ഉപജീവിക്കയും വേണം; അതിന്റെ അനുഭവം വരുംവരെ പഴയതുകൊണ്ടു ഉപജീവിച്ചുകൊള്ളേണം.
  2. 23നിലം ജന്മം വിൽക്കരുതു; ദേശം എനിക്കുള്ളതു ആകുന്നു; നിങ്ങൾ എന്റെ അടുക്കൽ പരദേശികളും വന്നു പാർക്കുന്നവരും അത്രേ.
  3. 24നിങ്ങളുടെ അവകാശമായ ദേശത്തൊക്കെയും നിലത്തിന്നു വീണ്ടെടുപ്പു സമ്മതിക്കേണം.
  4. 25നിന്റെ സഹോദരൻ ദിരദ്രനായ്തീർന്നു തന്റെ അവകാശത്തിൽ ഏതാനും വിറ്റാൽ അവന്റെ അടുത്ത ചാർച്ചക്കാരൻ വന്നു സഹോദരൻ വിറ്റതു വീണ്ടുകൊള്ളേണം.
  5. 26എന്നാൽ വീണ്ടുകൊള്ളുവാൻ അവന്നു ആരും ഇല്ലാതിരിക്കയും താൻ തന്നേ വകയുള്ളവനായി വീണ്ടുകൊള്ളുവാൻ പ്രാപ്തനാകയും ചെയ്താൽ
Read all of Leviticus 25

Cross references

Original words (Hebrew)

Leviticus 25:24 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.