Leviticus · chapter 25 · verse 3
Leviticus 25:3 in Malayalam
ആറു സംവത്സരം നിന്റെ നിലം വിതെക്കേണം; അവ്വണ്ണം ആറു സംവത്സരം നിന്റെ മുന്തിരിത്തോട്ടം വള്ളിത്തല മുറിച്ചു അനുഭവം എടുക്കേണം.
Aaru sanvatsaram ninte nilam vitekkenam; avvannam aaru sanvatsaram ninte muntirittottam vallittala murichchu anubhavam etukkenam.
Leviticus 25:3 in English
- King James Version (KJV)
- Six years thou shalt sow thy field, and six years thou shalt prune thy vineyard, and gather in the fruit thereof;
- World English Bible (WEB)
- You shall sow your field six years, and you shall prune your vineyard six years, and gather in its fruits;
- American Standard Version (ASV)
- Six years thou shalt sow thy field, and six years thou shalt prune thy vineyard, and gather in the fruits thereof;
- Bible in Basic English (BBE)
- For six years put seed into your land, and for six years give care to your vines and get in the produce of them;
- Darby Translation (DBY)
- Six years shalt thou sow thy field, and six years shalt thou prune thy vineyard, and gather in the produce thereof,
- Webster's Bible (WBS)
- Six years thou shalt sow thy field, and six years thou shalt prune thy vineyard, and gather in the fruit thereof;
- Young's Literal Translation (YLT)
- 'Six years thou dost sow thy field, and six years thou dost prune thy vineyard, and hast gathered its increase,
Read in context
- 1യഹോവ സീനായിപർവ്വതത്തിൽവെച്ചു മോശെയോടു അരുളിച്ചെയ്തതതു:
- 2നീ യിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാൽ: ഞാൻ നിങ്ങൾക്കു തരുന്ന ദേശത്തു നിങ്ങൾ എത്തിയശേഷം ദേശം യഹോവെക്കു ശബ്ബത്തു ആചരിക്കേണം.
- 3ആറു സംവത്സരം നിന്റെ നിലം വിതെക്കേണം; അവ്വണ്ണം ആറു സംവത്സരം നിന്റെ മുന്തിരിത്തോട്ടം വള്ളിത്തല മുറിച്ചു അനുഭവം എടുക്കേണം.
- 4ഏഴാം സംവത്സരത്തിലോ ദേശത്തിന്നു സ്വസ്ഥതയുള്ള ശബ്ബത്തായ യഹോവയുടെ ശബ്ബത്ത് ആയിരിക്കേണം; നിന്റെ നിലം വിതെക്കയും മുന്തിരിത്തോട്ടം വള്ളിത്തല മുറിക്കയും ചെയ്യരുതു.
- 5നിന്റെ കൊയ്ത്തിന്റെ പടുവിളവു കൊയ്യുകയും വള്ളിത്തല മുറിക്കാത്ത മുന്തിരിത്തോട്ടത്തിലെ പഴം പറിക്കയും അരുതു; അതു ദേശത്തിന്നു ശബ്ബത്താണ്ടു ആകുന്നു.