Skip to content
ThuthiThuthiThuthi
Leviticus · chapter 25 · verse 34

Leviticus 25:34 in Malayalam

എന്നാൽ അവരുടെ പട്ടണങ്ങളോടു ചേർന്നിരിക്കുന്ന പുല്പുറമായ ഭൂമി വിൽക്കരുതു; അതു അവർക്കു ശാശ്വതാവകാശം ആകുന്നു.

Ennaal avarute pattanangngalotu chernnirikkunna pulpuramaaya bhoomi vilkkarutu; atu avarkku shaashvataavakaasham aakunnu.

Leviticus 25:34 in English

King James Version (KJV)
But the field of the suburbs of their cities may not be sold; for it [is] their perpetual possession.
World English Bible (WEB)
But the field of the pasture lands of their cities may not be sold, for it is their perpetual possession.
American Standard Version (ASV)
But the field of the suburbs of their cities may not be sold; for it is their perpetual possession.
Bible in Basic English (BBE)
But the land on the outskirts of their towns may not be exchanged for money, for it is their property for ever.
Darby Translation (DBY)
And the field of the suburbs of their cities shall not be sold; for it is their perpetual possession.
Webster's Bible (WBS)
But the field of the suburbs of their cities may not be sold, for it [is] their perpetual possession.
Young's Literal Translation (YLT)
And a field, a suburb of their cities, is not sold; for a possession age-during it [is] to them.

Read in context

  1. 32എന്നാൽ ലേവ്യരുടെ പട്ടണങ്ങളും അവരുടെ അവകാശമായ പട്ടണങ്ങളിലെ വീടുകളും ലേവ്യർക്കു എപ്പോഴെങ്കിലും വീണ്ടുകൊള്ളാം.
  2. 33ലേവ്യരിൽ ഒരുത്തൻ വീണ്ടുകൊള്ളുന്നു എങ്കിൽ വിറ്റുപോയ വീടും അവന്റെ അവകാശമായ പട്ടണവും യോബേൽസംവത്സരത്തിൽ ഒഴിഞ്ഞുകൊടുക്കേണം; ലേവ്യരുടെ പട്ടണങ്ങളിലെ വീടുകൾ യിസ്രായേൽ മക്കളുടെ ഇടയിൽ അവർക്കുള്ള അവകാശമല്ലോ.
  3. 34എന്നാൽ അവരുടെ പട്ടണങ്ങളോടു ചേർന്നിരിക്കുന്ന പുല്പുറമായ ഭൂമി വിൽക്കരുതു; അതു അവർക്കു ശാശ്വതാവകാശം ആകുന്നു.
  4. 35നിന്റെ സഹോദരൻ ദരിദ്രനായ്തീർന്നു നിന്റെ അടുക്കൽവെച്ചു ക്ഷയിച്ചുപോയാൽ നീ അവനെ താങ്ങേണം; അന്യനും പരദേശിയും എന്നപോലെ അവൻ നിന്റെ അടുക്കൽ പാർക്കേണം.
  5. 36അവനോടു പലിശയും ലാഭവും വാങ്ങരുതു; നിന്റെ ദൈവത്തെ ഭയപ്പെടേണം; നിന്റെ സഹോദരൻ നിന്റെ അടുക്കൽ പാർക്കേണം.
Read all of Leviticus 25

Cross references

Original words (Hebrew)

Leviticus 25:34 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.