Skip to content
ThuthiThuthiThuthi
Leviticus · chapter 25 · verse 40

Leviticus 25:40 in Malayalam

കൂലിക്കാരൻ എന്നപോലെയും വന്നുപാർക്കുന്നവൻ എന്നപോലെയും അവൻ നിന്റെ അടുക്കൽ ഇരുന്നു യോബേൽസംവത്സരംവരെ നിന്നെ സേവിക്കേണം.

Koolikkaaran ennapoleyum vannupaarkkunnavan ennapoleyum avan ninte atukkal irunnu yobelsanvatsaranvare ninne sevikkenam.

Leviticus 25:40 in English

King James Version (KJV)
[But] as an hired servant, [and] as a sojourner, he shall be with thee, [and] shall serve thee unto the year of jubile:
World English Bible (WEB)
As a hired servant, and as a temporary resident, he shall be with you; he shall serve with you until the Year of Jubilee.
American Standard Version (ASV)
As a hired servant, and as a sojourner, he shall be with thee; he shall serve with thee unto the year of jubilee:
Bible in Basic English (BBE)
But let him be with you as a servant working for payment, till the year of Jubilee;
Darby Translation (DBY)
as a hired servant, as a sojourner, shall he be with thee; until the year of jubilee shall he serve thee.
Webster's Bible (WBS)
[But] as a hired servant, [and] as a sojourner he shall be with thee, [and] shall serve thee to the year of jubilee.
Young's Literal Translation (YLT)
as an hireling, as a settler, he is with thee, till the year of the jubilee he doth serve with thee, —

Read in context

  1. 38ഞാൻ നിങ്ങൾക്കു കനാൻദേശം തരുവാനും നിങ്ങളുടെ ദൈവമായിരിപ്പാനും നിങ്ങളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
  2. 39നിന്റെ സഹോദരൻ ദരിദ്രനായ്തീർന്നു തന്നെത്താൻ നിനക്കു വിറ്റാൽ അവനെകൊണ്ടു അടിമവേല ചെയ്യിക്കരുതു.
  3. 40കൂലിക്കാരൻ എന്നപോലെയും വന്നുപാർക്കുന്നവൻ എന്നപോലെയും അവൻ നിന്റെ അടുക്കൽ ഇരുന്നു യോബേൽസംവത്സരംവരെ നിന്നെ സേവിക്കേണം.
  4. 41പിന്നെ അവൻ തന്റെ മക്കളുമായി നിന്നെ വിട്ടു തന്റെ കുടുംബത്തിലേക്കു മടങ്ങിപ്പോകേണം; തന്റെ പിതാക്കന്മാരുടെ അവകാശത്തിലേക്കു അവൻ മടങ്ങിപ്പോകേണം.
  5. 42അവർ മിസ്രയീംദേശത്തുനിന്നു ഞാൻ കൊണ്ടുവന്ന എന്റെ ദാസന്മാർ ആകകൊണ്ടു അവരെ അടിമകളായി വിൽക്കരുതു.
Read all of Leviticus 25

Cross references

Original words (Hebrew)

Leviticus 25:40 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.