Skip to content
ThuthiThuthiThuthi
Leviticus · chapter 26 · verse 4

Leviticus 26:4 in Malayalam

ഞാൻ തക്കസമയത്തു നിങ്ങൾക്കു മഴ തരും; ഭൂമി വിളവു തരും; ഭൂമിയിലുള്ള വൃക്ഷവും ഫലം തരും.

Nyaan takkasamayattu ningngalkku mazha tarum; bhoomi vilavu tarum; bhoomiyilulla vrukshavum phalam tarum.

Leviticus 26:4 in English

King James Version (KJV)
Then I will give you rain in due season, and the land shall yield her increase, and the trees of the field shall yield their fruit.
World English Bible (WEB)
then I will give you your rains in their season, and the land shall yield its increase, and the trees of the field shall yield their fruit.
American Standard Version (ASV)
then I will give your rains in their season, and the land shall yield its increase, and the trees of the field shall yield their fruit.
Bible in Basic English (BBE)
Then I will give you rain at the right time, and the land will give her increase and the trees of the field will give their fruit;
Darby Translation (DBY)
then I will give your rain in the season thereof, and the land shall yield its produce, and the trees of the field shall yield their fruit;
Webster's Bible (WBS)
Then I will give you rain in due season, and the land shall yield her increase, and the trees of the field shall yield their fruit:
Young's Literal Translation (YLT)
then I have given your rains in their season, and the land hath given her produce, and the tree of the field doth give its fruit;

Read in context

  1. 2നിങ്ങൾ എന്റെ ശബ്ബത്തുകൾ ആചരിക്കയും എന്റെ വിശുദ്ധമന്ദിരം ബഹുമാനിക്കയും വേണം; ഞാൻ യഹോവ ആകുന്നു.
  2. 3എന്റെ ചട്ടം ആചരിച്ചു എന്റെ കല്പന പ്രമാണിച്ചു അനുസരിച്ചാൽ
  3. 4ഞാൻ തക്കസമയത്തു നിങ്ങൾക്കു മഴ തരും; ഭൂമി വിളവു തരും; ഭൂമിയിലുള്ള വൃക്ഷവും ഫലം തരും.
  4. 5നിങ്ങളുടെ മെതി മുന്തിരിപ്പഴം പറിക്കുന്നതുവരെ നില്ക്കും; മുന്തിരിപ്പഴം പറിക്കുന്നതു വിതകാലംവരെയും നില്ക്കും; നിങ്ങൾ തൃപ്തരായി അഹോവൃത്തികഴിച്ചു ദേശത്തു നിർഭയം വസിക്കും.
  5. 6ഞാൻ ദേശത്തു സമാധാനം തരും; നിങ്ങൾ കിടക്കും; ആരും നിങ്ങളെ ഭയപ്പെടുത്തുകയില്ല; ഞാൻ ദേശത്തുനിന്നു ദുഷ്ടമൃഗങ്ങളെ നീക്കിക്കളയും; വാൾ നിങ്ങളുടെ ദേശത്തുകൂടി കടക്കയുമില്ല.
Read all of Leviticus 26

Cross references

Original words (Hebrew)

Leviticus 26:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.