Leviticus · chapter 26 · verse 2
Leviticus 26:2 in Malayalam
നിങ്ങൾ എന്റെ ശബ്ബത്തുകൾ ആചരിക്കയും എന്റെ വിശുദ്ധമന്ദിരം ബഹുമാനിക്കയും വേണം; ഞാൻ യഹോവ ആകുന്നു.
Ningngal ente shabbattukal aacharikkayum ente vishuddhamandiram bahumaanikkayum venam; nyaan yahova aakunnu.
Leviticus 26:2 in English
- King James Version (KJV)
- Ye shall keep my sabbaths, and reverence my sanctuary: I [am] the LORD.
- World English Bible (WEB)
- “‘You shall keep my Sabbaths, and have reverence for my sanctuary. I am the LORD.
- American Standard Version (ASV)
- Ye shall keep my sabbaths, and reverence my sanctuary: I am Jehovah.
- Bible in Basic English (BBE)
- Keep my Sabbaths and give honour to my holy place: I am the Lord.
- Darby Translation (DBY)
- Ye shall observe my sabbaths, and my sanctuary shall ye reverence: I am Jehovah.
- Webster's Bible (WBS)
- Ye shall keep my sabbaths, and reverence my sanctuary: I [am] the LORD.
- Young's Literal Translation (YLT)
- 'My sabbaths ye do keep, and My sanctuary ye do reverence; I [am] Jehovah.
Read in context
- 1വിഗ്രഹങ്ങളെ ഉണ്ടാക്കരുതു; ബിംബമോ സ്തംഭമോ നാട്ടരുതു; രൂപം കൊത്തിയ യാതൊരു കല്ലും നമസ്കരിപ്പാൻ നിങ്ങളുടെ ദേശത്തു നാട്ടുകയും അരുതു; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
- 2നിങ്ങൾ എന്റെ ശബ്ബത്തുകൾ ആചരിക്കയും എന്റെ വിശുദ്ധമന്ദിരം ബഹുമാനിക്കയും വേണം; ഞാൻ യഹോവ ആകുന്നു.
- 3എന്റെ ചട്ടം ആചരിച്ചു എന്റെ കല്പന പ്രമാണിച്ചു അനുസരിച്ചാൽ
- 4ഞാൻ തക്കസമയത്തു നിങ്ങൾക്കു മഴ തരും; ഭൂമി വിളവു തരും; ഭൂമിയിലുള്ള വൃക്ഷവും ഫലം തരും.