Skip to content
ThuthiThuthiThuthi
Leviticus · chapter 26 · verse 46

Leviticus 26:46 in Malayalam

യഹോവ സീനായി പർവ്വതത്തിൽവെച്ചു തനിക്കും യിസ്രായേൽമക്കൾക്കും തമ്മിൽ മോശെമുഖാന്തരം വെച്ചിട്ടുള്ള ചട്ടങ്ങളും വിധികളും പ്രമാണങ്ങളും ഇവ തന്നേ.

Yahova seenaayi parvvatattilvechchu tanikkum yisraayelmakkalkkum tammil moshemukhaantaram vechchittulla chattangngalum vidhikalum pramaanangngalum iva tanne.

Leviticus 26:46 in English

King James Version (KJV)
These [are] the statutes and judgments and laws, which the LORD made between him and the children of Israel in mount Sinai by the hand of Moses.
World English Bible (WEB)
These are the statutes, ordinances, and laws, which the LORD made between him and the children of Israel in Mount Sinai by Moses.
American Standard Version (ASV)
These are the statutes and ordinances and laws, which Jehovah made between him and the children of Israel in mount Sinai by Moses.
Bible in Basic English (BBE)
These are the rules, decisions, and laws, which the Lord made between himself and the children of Israel in Mount Sinai, by the hand of Moses.
Darby Translation (DBY)
These are the statutes and ordinances and laws which Jehovah made between him and the children of Israel in mount Sinai, by the hand of Moses.
Webster's Bible (WBS)
These [are] the statutes, and judgments, and laws, which the LORD made between him and the children of Israel in mount Sinai by the hand of Moses.
Young's Literal Translation (YLT)
These [are] the statutes, and the judgments, and the laws, which Jehovah hath given between Him and the sons of Israel, in mount Sinai, by the hand of Moses.

Read in context

  1. 44എങ്കിലും അവർ ശത്രുക്കളുടെ ദേശത്തു ഇരിക്കുമ്പോൾ അവരെ നിർമ്മൂലമാക്കുവാനും അവരോടുള്ള എന്റെ നിയമം ലംഘിപ്പാനും തക്കവണ്ണം ഞാൻ അവരെ ഉപേക്ഷിക്കയില്ല, അവരെ വെറുക്കയുമില്ല; ഞാൻ അവരുടെ ദൈവമായ യഹോവ ആകുന്നു.
  2. 45ഞാൻ അവരുടെ ദൈവമായിരിക്കേണ്ടതിന്നു ജാതികൾ കാൺകെ മിസ്രയീംദേശത്തുനിന്നു ഞാൻ കൊണ്ടുവന്ന അവരുടെ പൂർവ്വന്മാരോടു ചെയ്ത നിയമം ഞാൻ അവർക്കു വേണ്ടി ഓർക്കും; ഞാൻ യഹോവ ആകുന്നു.
  3. 46യഹോവ സീനായി പർവ്വതത്തിൽവെച്ചു തനിക്കും യിസ്രായേൽമക്കൾക്കും തമ്മിൽ മോശെമുഖാന്തരം വെച്ചിട്ടുള്ള ചട്ടങ്ങളും വിധികളും പ്രമാണങ്ങളും ഇവ തന്നേ.
Read all of Leviticus 26

Cross references

Original words (Hebrew)

Leviticus 26:46 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.