Skip to content
ThuthiThuthiThuthi
Leviticus · chapter 27 · verse 4

Leviticus 27:4 in Malayalam

പെണ്ണായിരുന്നാൽ നിന്റെ മതിപ്പു മുപ്പതു ശേക്കെൽ ആയിരിക്കേണം.

Pennaayirunnaal ninte matippu muppatu shekkel aayirikkenam.

Leviticus 27:4 in English

King James Version (KJV)
And if it [be] a female, then thy estimation shall be thirty shekels.
World English Bible (WEB)
If she is a female, then your valuation shall be thirty shekels.
American Standard Version (ASV)
And if it be a female, then thy estimation shall be thirty shekels.
Bible in Basic English (BBE)
And if it is a female, the value will be thirty shekels.
Darby Translation (DBY)
and if it be of a female, thy valuation shall be thirty shekels.
Webster's Bible (WBS)
And if it [shall be] a female, then thy estimation shall be thirty shekels.
Young's Literal Translation (YLT)
And if it [is] a female — then hath thy valuation been thirty shekels;

Read in context

  1. 2യിസ്രായേൽമക്കളോടു നീ പറയേണ്ടതു എന്തെന്നാൽ: ആരെങ്കിലും യഹോവെക്കു ഒരു നേർച്ച നിവർത്തിക്കുമ്പോൾ ആൾ നിന്റെ മതിപ്പുപോലെ യഹോവെക്കുള്ളവൻ ആകേണം.
  2. 3ഇരുപതു വയസ്സുമുതൽ അറുപതു വയസ്സുവരെയുള്ള ആണിന്നു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നിന്റെ മതിപ്പു അമ്പതു ശേക്കെൽ വെള്ളി ആയിരിക്കേണം.
  3. 4പെണ്ണായിരുന്നാൽ നിന്റെ മതിപ്പു മുപ്പതു ശേക്കെൽ ആയിരിക്കേണം.
  4. 5അഞ്ചു വയസ്സുമുതൽ ഇരുപതു വയസ്സുവരെ എങ്കിൽ നിന്റെ മതിപ്പു ആണിന്നു ഇരുപതു ശേക്കെലും പെണ്ണിന്നു പത്തു ശേക്കെലും ആയിരിക്കേണം.
  5. 6ഒരു മാസം മുതൽ അഞ്ചു വയസ്സുവരെയുള്ളതായാൽ നിന്റെ മതിപ്പു ആണിന്നു അഞ്ചു ശേക്കെൽ വെള്ളിയും പെണ്ണിന്നു മൂന്നു ശേക്കെൽ വെള്ളിയും ആയിരിക്കേണം.
Read all of Leviticus 27

Cross references

Original words (Hebrew)

Leviticus 27:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.