Skip to content
ThuthiThuthiThuthi
Leviticus · chapter 3 · verse 11

Leviticus 3:11 in Malayalam

പുരോഹിതൻ അതു യാഗപീഠത്തിന്മേൽ ദഹിപ്പിക്കേണം; അതു യഹോവെക്കു ദഹനയാഗഭോജനം.

Purohitan atu yaagapeethattinmel dahippikkenam; atu yahovekku dahanayaagabhojanam.

Leviticus 3:11 in English

King James Version (KJV)
And the priest shall burn it upon the altar: [it is] the food of the offering made by fire unto the LORD.
World English Bible (WEB)
The priest shall burn it on the altar: it is the food of the offering made by fire to the LORD.
American Standard Version (ASV)
And the priest shall burn it upon the altar: it is the food of the offering made by fire unto Jehovah.
Bible in Basic English (BBE)
That it may be burned by the priest on the altar; it is the food of the offering made by fire to the Lord.
Darby Translation (DBY)
and the priest shall burn it on the altar: [it is] the food of the offering by fire to Jehovah.
Webster's Bible (WBS)
And the priest shall burn it upon the altar: [it is] the food of the offering made by fire to the LORD.
Young's Literal Translation (YLT)
and the priest hath made it a perfume on the altar — bread of a fire-offering to Jehovah.

Read in context

  1. 9അവൻ സമാധാനയാഗത്തിൽനിന്നു അതിന്റെ മേദസ്സും തടിച്ചവാൽ മുഴുവനും - ഇതു തണ്ടെല്ലിങ്കൽനിന്നു പറിച്ചുകളയേണം - കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും കുടലിന്മേലുള്ള സകലമേദസ്സും
  2. 10മൂത്രപിണ്ഡം രണ്ടും അവയുടെ മേൽ കടിപ്രദേശത്തുള്ള മേദസ്സും മൂത്രപിണ്ഡത്തോടുകൂടെ കരളിന്മേലുള്ള വപയും നീക്കി യഹോവെക്കു ദഹനയാഗമായി അർപ്പിക്കേണം.
  3. 11പുരോഹിതൻ അതു യാഗപീഠത്തിന്മേൽ ദഹിപ്പിക്കേണം; അതു യഹോവെക്കു ദഹനയാഗഭോജനം.
  4. 12അവന്റെ വഴിപാടു കോലാടു ആകുന്നു എങ്കിൽ അവൻ അതിനെ യഹോവയുടെ സന്നിധിയിൽ കൊണ്ടുവരേണം.
  5. 13അതിന്റെ തലയിൽ അവൻ കൈവെച്ചു സമാഗമനകൂടാരത്തിന്റെ മുമ്പാകെ അതിനെ അറുക്കേണം; അഹരോന്റെ പുത്രന്മാർ അതിന്റെ രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിക്കേണം.
Read all of Leviticus 3

Cross references

Original words (Hebrew)

Leviticus 3:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.