Leviticus · chapter 3 · verse 9
Leviticus 3:9 in Malayalam
അവൻ സമാധാനയാഗത്തിൽനിന്നു അതിന്റെ മേദസ്സും തടിച്ചവാൽ മുഴുവനും - ഇതു തണ്ടെല്ലിങ്കൽനിന്നു പറിച്ചുകളയേണം - കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും കുടലിന്മേലുള്ള സകലമേദസ്സും
Avan samaadhaanayaagattilninnu atinte medassum tatichchavaal muzhuvanum - itu tantellingkalninnu parichchukalayenam - kutal potinynyirikkunna medassum kutalinmelulla sakalamedassum
Leviticus 3:9 in English
- King James Version (KJV)
- And he shall offer of the sacrifice of the peace offering an offering made by fire unto the LORD; the fat thereof, [and] the whole rump, it shall he take off hard by the backbone; and the fat that covereth the inwards, and all the fat that [is] upon the inwards,
- World English Bible (WEB)
- He shall offer from the sacrifice of peace offerings an offering made by fire to the LORD; its fat, the entire tail fat, he shall take away close to the backbone; and the fat that covers the entrails, and all the fat that is on the entrails,
- American Standard Version (ASV)
- And he shall offer of the sacrifice of peace-offerings an offering made by fire unto Jehovah; the fat thereof, the fat tail entire, he shall take away hard by the backbone; and the fat that covereth the inwards, and all the fat that is upon the inwards,
- Bible in Basic English (BBE)
- And of the peace-offering, let him give an offering made by fire to the Lord; the fat of it, all the fat tail, he is to take away near the backbone; and the fat covering the inside parts and all the fat on the inside parts,
- Darby Translation (DBY)
- And he shall present of the sacrifice of peace-offering an offering by fire to Jehovah; the fat thereof, the whole fat tail, which he shall take off close by the backbone, and the fat that covereth the inwards, and all the fat that is on the inwards,
- Webster's Bible (WBS)
- And he shall offer of the sacrifice of the peace-offering an offering made by fire to the LORD: its fat, [and] the whole rump, that shall he take off hard by the back-bone; and the fat that covereth the inwards, and all the fat that [is] upon the inwards,
- Young's Literal Translation (YLT)
- 'And he hath brought near from the sacrifice of the peace-offerings a fire-offering to Jehovah, its fat, the whole fat tail (over-against the bone he doth turn it aside), and the fat which is covering the inwards, and all the fat which [is] on the inwards,
Read in context
- 7ഒരു കുഞ്ഞാടിനെ വഴിപാടായിട്ടു അർപ്പിക്കുന്നു എങ്കിൽ അതിനെ യഹോവയുടെ സന്നിധിയിൽ അർപ്പിക്കേണം.
- 8തന്റെ വഴിപാടിന്റെ തലയിൽ അവൻ കൈവെച്ചു സമാഗമനകൂടാരത്തിന്റെ മുമ്പാകെ അതിനെ അറുക്കേണം; അഹരോന്റെ പുത്രന്മാർ അതിന്റെ രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിക്കേണം.
- 9അവൻ സമാധാനയാഗത്തിൽനിന്നു അതിന്റെ മേദസ്സും തടിച്ചവാൽ മുഴുവനും - ഇതു തണ്ടെല്ലിങ്കൽനിന്നു പറിച്ചുകളയേണം - കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും കുടലിന്മേലുള്ള സകലമേദസ്സും
- 10മൂത്രപിണ്ഡം രണ്ടും അവയുടെ മേൽ കടിപ്രദേശത്തുള്ള മേദസ്സും മൂത്രപിണ്ഡത്തോടുകൂടെ കരളിന്മേലുള്ള വപയും നീക്കി യഹോവെക്കു ദഹനയാഗമായി അർപ്പിക്കേണം.
- 11പുരോഹിതൻ അതു യാഗപീഠത്തിന്മേൽ ദഹിപ്പിക്കേണം; അതു യഹോവെക്കു ദഹനയാഗഭോജനം.
Cross references
- Leviticus 9:19 ലേവ്യപുസ്തകം 9:19കാളയുടെയും ആട്ടുകൊറ്റന്റെയും മേദസ്സും തടിച്ചവാലും കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും മൂത്രപിണ്ഡങ്ങളും കരളിന്മേലുള്ള വപയും കൊണ്ടുവന്നു.
- Exodus 29:22 പുറപ്പാട് 29:22അതു കരപൂരണത്തിന്റെ ആട്ടുകൊറ്റൻ ആകകൊണ്ടു നീ അതിന്റെ മേദസ്സും തടിച്ച വാലും കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും കരളിന്മേലുള്ള വപയും മൂത്രപിണ്ഡം രണ്ടും അവയുടെ മേലുള്ള മേദസ്സും
- Isaiah 53:10 യെശയ്യാവ് 53:10എന്നാൽ അവനെ തകർത്തുകളവാൻ യഹോവെക്കു ഇഷ്ടം തോന്നി; അവൻ അവന്നു കഷ്ടം വരുത്തി; അവന്റെ പ്രാണൻ ഒരു അകൃത്യയാഗമായിത്തീർന്നിട്ടു അവൻ സന്തതിയെ കാണുകയും ദീർഘായുസ്സു പ്രാപിക്കയും യഹോവയുടെ ഇഷ്ടം അവന്റെ കയ്യാൽ സാധിക്കയും ചെയ്യും.
- Leviticus 8:25 ലേവ്യപുസ്തകം 8:25മേദസ്സും തടിച്ചവാലും കുടലിന്മേലുള്ള സകലമേദസ്സും കരളിന്മേലുള്ള വപയും മൂത്രപിണ്ഡം രണ്ടും അവയുടെ മേദസ്സും വലത്തെ കൈക്കുറകും അവൻ എടുത്തു,
- Leviticus 3:3–4 ലേവ്യപുസ്തകം 3:3–4അവൻ സമാധാനയാഗത്തിൽനിന്നു കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും കുടലിന്മേലിരിക്കുന്ന സകലമേദസ്സും മൂത്രപിണ്ഡം രണ്ടും അവയുടെ മേൽ കടിപ്രദേശത്തുള്ള മേദസ്സും മൂത്രപിണ്ഡത്തോടുകൂടെ കരളിന്മേലുള്ള വപയും നീക്കി യഹോവെക്കു ദഹനയാഗമായി അർപ്പിക്കേണം.
- Leviticus 7:3 ലേവ്യപുസ്തകം 7:3അതിന്റെ സകലമേദസ്സും തടിച്ചവാലും കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും മൂത്രപിണ്ഡം രണ്ടും
- Proverbs 23:26 സദൃശവാക്യങ്ങൾ 23:26മകനേ, നിന്റെ ഹൃദയം എനിക്കു തരിക; എന്റെ വഴി നിന്റെ കണ്ണിന്നു ഇമ്പമായിരിക്കട്ടെ.
Original words (Hebrew)
- offer · H7126קָרַב qârab
- sacrifice · H2077זֶבַח zebach
- offering · H8002שֶׁלֶם shelem
- fire · H801אִשָּׁה ʼishshâh
- fat · H2459חֶלֶב cheleb
- whole · H8549תָּמִים tâmîym
- rump · H451אַלְיָה ʼalyâh
- off · H5493סוּר çûwr
- hard · H5980עֻמָּה ʻummâh
- backbone · H6096עָצֶה ʻâtseh
- fat · H2459חֶלֶב cheleb
- covereth · H3680כָּסָה kâçâh
- inwards · H7130קֶרֶב qereb
- fat · H2459חֶלֶב cheleb
- inwards · H7130קֶרֶב qereb