Skip to content
ThuthiThuthiThuthi
Leviticus · chapter 4 · verse 17

Leviticus 4:17 in Malayalam

പുരോഹിതൻ രക്തത്തിൽ വിരൽ മുക്കി യഹോവയുടെ സന്നിധിയിൽ തിരശ്ശീലെക്കു മുമ്പിൽ ഏഴു പ്രാവശ്യം തളിക്കേണം.

Purohitan raktattil viral mukki yahovayute sannidhiyil tirashsheelekku mumpil ezhu praavashyam talikkenam.

Leviticus 4:17 in English

King James Version (KJV)
And the priest shall dip his finger [in some] of the blood, and sprinkle [it] seven times before the LORD, [even] before the vail.
World English Bible (WEB)
The priest shall dip his finger in the blood and sprinkle it seven times before the LORD, before the veil.
American Standard Version (ASV)
and the priest shall dip his finger in the blood, and sprinkle it seven times before Jehovah, before the veil.
Bible in Basic English (BBE)
And put his finger in the blood, shaking drops of the blood seven times before the Lord in front of the veil.
Darby Translation (DBY)
and the priest shall dip his finger in the blood, and sprinkle it seven times before Jehovah, before the veil;
Webster's Bible (WBS)
And the priest shall dip his finger [in some] of the blood, and sprinkle [it] seven times before the LORD, [even] before the vail.
Young's Literal Translation (YLT)
and the priest hath dipped his finger in the blood, and hath sprinkled seven times before Jehovah at the front of the vail,

Read in context

  1. 15സഭയുടെ മൂപ്പന്മാർ യഹോവയുടെ സന്നിധിയിൽ കാളയുടെ തലയിൽ കൈ വെക്കേണം; യഹോവയുടെ സന്നിധിയിൽ കാളയെ അറുക്കയും വേണം.
  2. 16അഭിഷിക്തനായ പുരോഹിതൻ കാളയുടെ രക്തം കുറെ സമാഗമനകൂടാരത്തിൽ കൊണ്ടുവരേണം.
  3. 17പുരോഹിതൻ രക്തത്തിൽ വിരൽ മുക്കി യഹോവയുടെ സന്നിധിയിൽ തിരശ്ശീലെക്കു മുമ്പിൽ ഏഴു പ്രാവശ്യം തളിക്കേണം.
  4. 18അവൻ സമാഗമനകൂടാരത്തിൽ യഹോവയുടെ സന്നിധിയിലുള്ള പീഠത്തിന്റെ കൊമ്പുകളിൽ കുറെ പുരട്ടേണം; ശേഷം രക്തം മുഴുവനും സമാഗമനകൂടാരത്തിന്റെ വാതിൽക്കലുള്ള ഹോമയാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിച്ചുകളയേണം.
  5. 19അതിന്റെ മേദസ്സു ഒക്കെയും അവൻ അതിൽനിന്നു എടുത്തു യാഗപീഠത്തിന്മേൽ ദഹിപ്പിക്കേണം.
Read all of Leviticus 4

Cross references

Original words (Hebrew)

Leviticus 4:17 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.