Skip to content
ThuthiThuthiThuthi
Leviticus · chapter 6 · verse 23

Leviticus 6:23 in Malayalam

പുരോഹിതന്റെ ഭോജനയാഗം മുഴുവനും ദഹിപ്പിക്കേണം; അതു തിന്നരുതു.

Purohitante bhojanayaagam muzhuvanum dahippikkenam; atu tinnarutu.

Leviticus 6:23 in English

King James Version (KJV)
For every meat offering for the priest shall be wholly burnt: it shall not be eaten.
World English Bible (WEB)
Every meal offering of a priest shall be wholly burned. It shall not be eaten.”
American Standard Version (ASV)
And every meal-offering of the priest shall be wholly burnt: it shall not be eaten.
Bible in Basic English (BBE)
Every meal offering offered for the priest is to be completely burned: nothing of it is to be taken for food.
Darby Translation (DBY)
And every oblation of the priest shall be wholly burned; it shall not be eaten.
Webster's Bible (WBS)
For every meat-offering for the priest shall be wholly burnt: it shall not be eaten.
Young's Literal Translation (YLT)
and every present of a priest is a whole burnt-offering; it is not eaten.'

Read in context

  1. 21അതു എണ്ണ ചേർത്തു ചട്ടിയിൽ ചുടേണം; അതു കുതിർത്തു കൊണ്ടുവരേണം; ചുട്ട കഷണങ്ങൾ ഭോജനയാഗമായി യഹോവെക്കു സൗരഭ്യവാസനയായി അർപ്പിക്കേണം.
  2. 22അവന്റെ പുത്രന്മാരിൽ അവന്നു പകരം അഭിഷേകം പ്രാപിക്കുന്ന പുരോഹിതനും അതു അർപ്പിക്കേണം; എന്നേക്കുമുള്ള ചട്ടമായി അതു മുഴുവനും യഹോവെക്കു ദഹിപ്പിക്കേണം;
  3. 23പുരോഹിതന്റെ ഭോജനയാഗം മുഴുവനും ദഹിപ്പിക്കേണം; അതു തിന്നരുതു.
  4. 24യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:
  5. 25നീ അഹരോനോടും പുത്രന്മാരോടും പറയേണ്ടതു എന്തെന്നാൽ: പാപയാഗത്തിന്റെ പ്രമാണമാവിതു: ഹോമയാഗമൃഗത്തെ അറുക്കുന്ന സ്ഥലത്തുവെച്ചു പാപയാഗമൃഗത്തെയും യഹോവയുടെ സന്നിധിയിൽ അറുക്കേണം; അതു അതിവിശുദ്ധം.
Read all of Leviticus 6

Cross references

Original words (Hebrew)

Leviticus 6:23 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.