Skip to content
ThuthiThuthiThuthi
Leviticus · chapter 7 · verse 27

Leviticus 7:27 in Malayalam

വല്ല രക്തവും ഭക്ഷിക്കുന്നവനെ എല്ലാം അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയേണം.

Valla raktavum bhakshikkunnavane ellaam avante janattilninnu chhedichchukalayenam.

Leviticus 7:27 in English

King James Version (KJV)
Whatsoever soul [it be] that eateth any manner of blood, even that soul shall be cut off from his people.
World English Bible (WEB)
Whoever it is who eats any blood, that soul shall be cut off from his people.’”
American Standard Version (ASV)
Whosoever it be that eateth any blood, that soul shall be cut off from his people.
Bible in Basic English (BBE)
Whoever takes any blood for food will be cut off from his people.
Darby Translation (DBY)
Whatever soul it be that eateth any manner of blood, that soul shall be cut off from his peoples.
Webster's Bible (WBS)
Whatever soul [it may be] that eateth any manner of blood, even that soul shall be cut off from his people.
Young's Literal Translation (YLT)
any person who eateth any blood, even that person hath been cut off from his people.'

Read in context

  1. 25യഹോവെക്കു ദഹനയാഗമായി അർപ്പിച്ച മൃഗത്തിന്റെ മേദസ്സു ആരെങ്കിലും തിന്നാൽ അവനെ അവന്റെ ജനത്തിൽ നിന്നു ഛേദിച്ചുകളയേണം.
  2. 26നിങ്ങളുടെ വാസസ്ഥലങ്ങളിൽ എങ്ങും യാതൊരു പക്ഷിയുടെയും മൃഗത്തിന്റെയും രക്തം നിങ്ങൾ ഭക്ഷിക്കരുതു.
  3. 27വല്ല രക്തവും ഭക്ഷിക്കുന്നവനെ എല്ലാം അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയേണം.
  4. 28യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:
  5. 29നീ യിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാൽ: യഹോവെക്കു സമാധാനയാഗം അർപ്പിക്കുന്നവൻ തന്റെ സമാധാനയാഗത്തിൽനിന്നു യഹോവെക്കു വഴിപാടു കൊണ്ടുവരേണം.
Read all of Leviticus 7

Cross references

Original words (Hebrew)

Leviticus 7:27 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.