Skip to content
ThuthiThuthiThuthi
Leviticus · chapter 7 · verse 32

Leviticus 7:32 in Malayalam

നിങ്ങളുടെ സമാധാനയാഗങ്ങളിൽ വലത്തെ കൈക്കുറകു ഉദർച്ചാർപ്പണത്തിന്നായി നിങ്ങൾ പുരോഹിതന്റെ പക്കൽ കൊടുക്കേണം.

Ningngalute samaadhaanayaagangngalil valatte kaikkuraku udarchchaarppanattinnaayi ningngal purohitante pakkal kotukkenam.

Leviticus 7:32 in English

King James Version (KJV)
And the right shoulder shall ye give unto the priest [for] an heave offering of the sacrifices of your peace offerings.
World English Bible (WEB)
The right thigh you shall give to the priest for a heave offering out of the sacrifices of your peace offerings.
American Standard Version (ASV)
And the right thigh shall ye give unto the priest for a heave-offering out of the sacrifices of your peace-offerings.
Bible in Basic English (BBE)
And the right leg you are to give to the priest for an offering to be lifted up out of what is given for your peace-offerings.
Darby Translation (DBY)
And the right shoulder of the sacrifices of your peace-offerings shall ye give as a heave-offering unto the priest.
Webster's Bible (WBS)
And the right shoulder shall ye give to the priest [for] a heave-offering of the sacrifices of your peace-offerings.
Young's Literal Translation (YLT)
and the right leg ye do make a heave-offering to the priest of the sacrifices of your peace-offerings;

Read in context

  1. 30സ്വന്തകയ്യാൽ അവൻ അതു യഹോവയുടെ ദഹനയാഗമായി കൊണ്ടുവരേണം; യഹോവയുടെ സന്നിധിയിൽ നീരാജനാർപ്പണമായി നീരാജനം ചെയ്യേണ്ടതിന്നു നെഞ്ചോടുകൂടെ മേദസ്സും കൊണ്ടുവരേണം.
  2. 31പുരോഹിതൻ മേദസ്സു യാഗപീഠത്തിന്മേൽ ദഹിപ്പിക്കേണം; എന്നാൽ നെഞ്ചു അഹരോനും പുത്രന്മാർക്കും ഇരിക്കേണം.
  3. 32നിങ്ങളുടെ സമാധാനയാഗങ്ങളിൽ വലത്തെ കൈക്കുറകു ഉദർച്ചാർപ്പണത്തിന്നായി നിങ്ങൾ പുരോഹിതന്റെ പക്കൽ കൊടുക്കേണം.
  4. 33അഹരോന്റെ പുത്രന്മാരിൽ സമാധാനയാഗങ്ങളുടെ രക്തവും മേദസ്സും അർപ്പിക്കുന്നവന്നു തന്നേ വലത്തെ കൈക്കുറകു ഓഹരിയായിരിക്കേണം.
  5. 34യിസ്രായേൽമക്കളുടെ സമാധാനയാഗങ്ങളിൽനിന്നു നീരാജനത്തിന്റെ നെഞ്ചും ഉദർച്ചയുടെ കൈക്കുറകും ഞാൻ എടുത്തു പുരോഹിതനായ അഹരോന്നും പുത്രന്മാർക്കും യിസ്രായേൽമക്കളിൽനിന്നുള്ള ശാശ്വതാവകാശമായി കൊടുത്തിരിക്കുന്നു.
Read all of Leviticus 7

Cross references

Original words (Hebrew)

Leviticus 7:32 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.