Skip to content
ThuthiThuthiThuthi
Leviticus · chapter 8 · verse 26

Leviticus 8:26 in Malayalam

യഹോവയുടെ സന്നിധിയിലുള്ള പുളിപ്പില്ലാത്ത അപ്പം ഇരിക്കുന്ന കൊട്ടയിൽ നിന്നു പുളിപ്പില്ലാത്ത ഒരു അപ്പവും എണ്ണയപ്പമായ ഒരു ദോശയും ഒരു വടയും എടുത്തു മേദസ്സിന്മേലും കൈക്കുറകിന്മേലും വെച്ചു.

Yahovayute sannidhiyilulla pulippillaatta appam irikkunna kottayil ninnu pulippillaatta oru appavum ennayappamaaya oru doshayum oru vatayum etuttu medassinmelum kaikkurakinmelum vechchu.

Leviticus 8:26 in English

King James Version (KJV)
And out of the basket of unleavened bread, that [was] before the LORD, he took one unleavened cake, and a cake of oiled bread, and one wafer, and put [them] on the fat, and upon the right shoulder:
World English Bible (WEB)
and out of the basket of unleavened bread that was before the LORD, he took one unleavened cake, one cake of oiled bread, and one wafer, and placed them on the fat and on the right thigh.
American Standard Version (ASV)
and out of the basket of unleavened bread, that was before Jehovah, he took one unleavened cake, and one cake of oiled bread, and one wafer, and placed them on the fat, and upon the right thigh:
Bible in Basic English (BBE)
And out of the basket of unleavened bread which was before the Lord he took one unleavened cake, and one cake of bread with oil on it, and one thin cake, and put them on the fat and on the right leg:
Darby Translation (DBY)
and out of the basket of unleavened bread that was before Jehovah he took one unleavened cake, and a cake of oiled bread, and one wafer, and put them on the fat and upon the right shoulder;
Webster's Bible (WBS)
And out of the basket of unleavened bread, that [was] before the LORD, he took one unleavened cake, and a cake of oiled bread, and one wafer, and put [them] on the fat, and upon the right shoulder:
Young's Literal Translation (YLT)
and out of the basket of unleavened things, which [is] before Jehovah, he hath taken one unleavened cake, and one cake of oiled bread, and one thin cake, and putteth [them] on the fat, and on the right leg;

Read in context

  1. 24അവൻ അഹരോന്റെ പുത്രന്മാരെയും വരുത്തി; മോശെ രക്തം കുറെ അവരുടെ വലത്തെ കാതിന്മേലും വലത്തെ കയ്യുടെ പെരുവിരലിന്മേലും വലത്തെ കാലിന്റെ പെരുവിരലിന്മേലും പുരട്ടി; ശേഷം രക്തം മോശെ യാഗപീഠത്തിന്മേൽ ചുറ്റും തളിച്ചു.
  2. 25മേദസ്സും തടിച്ചവാലും കുടലിന്മേലുള്ള സകലമേദസ്സും കരളിന്മേലുള്ള വപയും മൂത്രപിണ്ഡം രണ്ടും അവയുടെ മേദസ്സും വലത്തെ കൈക്കുറകും അവൻ എടുത്തു,
  3. 26യഹോവയുടെ സന്നിധിയിലുള്ള പുളിപ്പില്ലാത്ത അപ്പം ഇരിക്കുന്ന കൊട്ടയിൽ നിന്നു പുളിപ്പില്ലാത്ത ഒരു അപ്പവും എണ്ണയപ്പമായ ഒരു ദോശയും ഒരു വടയും എടുത്തു മേദസ്സിന്മേലും കൈക്കുറകിന്മേലും വെച്ചു.
  4. 27അവയൊക്കെയും അഹരോന്റെ കയ്യിലും അവന്റെ പുത്രന്മാരുടെ കയ്യിലും വെച്ചു യഹോവെക്കു നീരാജനം ചെയ്തു.
  5. 28പിന്നെ മോശെ അവയെ അവരുടെ കയ്യിൽനിന്നു എടുത്തു യാഗപീഠത്തിന്മേൽ യാഗത്തിൻമീതെ ദഹിപ്പിച്ചു. ഇതു സൗരഭ്യവാസനയായ കരപൂരണയാഗം, യഹോവെക്കുള്ള ദഹനയാഗം തന്നേ.
Read all of Leviticus 8

Cross references

Original words (Hebrew)

Leviticus 8:26 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.