Skip to content
ThuthiThuthiThuthi
1 Timothy · chapter 2 · verse 5

1 Timothy 2:5 in Malayalam

ദൈവം ഒരുവനല്ലോ; ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ:

Daivam oruvanallo; daivattinnum manushyarkkum maddhyasthanum oruvan:

1 Timothy 2:5 in English

King James Version (KJV)
For [there is] one God, and one mediator between God and men, the man Christ Jesus;
World English Bible (WEB)
For there is one God and one mediator between God and men, the man Christ Jesus,
American Standard Version (ASV)
For there is one God, one mediator also between God and men, [himself] man, Christ Jesus,
Bible in Basic English (BBE)
For there is one God and one peacemaker between God and men, the man Christ Jesus,
Darby Translation (DBY)
For God is one, and [the] mediator of God and men one, [the] man Christ Jesus,
Webster's Bible (WBS)
For [there is] one God, and one mediator between God and men, the man Christ Jesus;
Young's Literal Translation (YLT)
for one [is] God, one also [is] mediator of God and of men, the man Christ Jesus,

Read in context

  1. 3അതു നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ സന്നിധിയിൽ നല്ലതും പ്രസാദകരവും ആകുന്നു.
  2. 4അവൻ സകലമനുഷ്യരും രക്ഷ പ്രാപിപ്പാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും ഇച്ഛിക്കുന്നു.
  3. 5ദൈവം ഒരുവനല്ലോ; ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ:
  4. 6എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.
  5. 7തക്കസമയത്തു അറിയിക്കേണ്ടിയ ഈ സാക്ഷ്യത്തിന്നായി ഞാൻ പ്രസംഗിയും അപ്പൊസ്തലനുമായി ‒ ഭോഷ്കല്ല, പരമാർത്ഥം തന്നേ പറയുന്നു ‒ ജാതികളെ വിശ്വാസവും സത്യവും ഉപദേശിപ്പാൻ നിയമിക്കപ്പെട്ടിരിക്കുന്നു.
Read all of 1 Timothy 2

Cross references

Original words (Greek)

1 Timothy 2:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.