Skip to content
ThuthiThuthiThuthi
Leviticus · chapter 8 · verse 30

Leviticus 8:30 in Malayalam

മോശെ അഭിഷേകതൈലവും യാഗപീഠത്തിന്മേലുള്ള രക്തവും കുറേശ്ശ എടുത്തു അഹരോന്റെ മേലും അവന്റെ വസ്ത്രത്തിന്മേലും അവന്റെ പുത്രന്മാരുടെ മേലും പുത്രന്മാരുടെ വസ്ത്രത്തിന്മേലും തളിച്ചു; അഹരോനെയും അവന്റെ വസ്ത്രത്തെയും അവന്റെ പുത്രന്മാരെയും പുത്രന്മാരുടെ വസ്ത്രങ്ങളെയും ശുദ്ധീകരിച്ചു.

Moshe abhishekatailavum yaagapeethattinmelulla raktavum kureshsha etuttu aharonte melum avante vastrattinmelum avante putranmaarute melum putranmaarute vastrattinmelum talichchu; aharoneyum avante vastratteyum avante putranmaareyum putranmaarute vastrangngaleyum shuddheekarichchu.

Leviticus 8:30 in English

King James Version (KJV)
And Moses took of the anointing oil, and of the blood which [was] upon the altar, and sprinkled [it] upon Aaron, [and] upon his garments, and upon his sons, and upon his sons’ garments with him; and sanctified Aaron, [and] his garments, and his sons, and his sons’ garments with him.
World English Bible (WEB)
Moses took some of the anointing oil, and some of the blood which was on the altar, and sprinkled it on Aaron, on his garments, and on his sons, and on his sons’ garments with him, and sanctified Aaron, his garments, and his sons, and his sons’ garments with him.
American Standard Version (ASV)
And Moses took of the anointing oil, and of the blood which was upon the altar, and sprinkled it upon Aaron, upon his garments, and upon his sons, and upon his sons’ garments with him, and sanctified Aaron, his garments, and his sons, and his sons’ garments with him.
Bible in Basic English (BBE)
And Moses took some of the holy oil and of the blood which was on the altar and put it on Aaron and on his robes, and on his sons and on his sons' robes; and made Aaron holy, and his robes and his sons and his sons' robes with him.
Darby Translation (DBY)
And Moses took of the anointing oil, and of the blood that was on the altar, and sprinkled [it] on Aaron, on his garments, and on his sons, and on his sons' garments with him; and hallowed Aaron, his garments, and his sons, and his sons' garments with him.
Webster's Bible (WBS)
And Moses took of the anointing oil, and of the blood which [was] upon the altar, and sprinkled [it] upon Aaron, [and] upon his garments, and upon his sons, and upon his sons' garments with him; and sanctified Aaron, [and] his garments, and his sons, and his sons' garments with him.
Young's Literal Translation (YLT)
And Moses taketh of the anointing oil, and of the blood which [is] on the altar, and sprinkleth on Aaron, on his garments, and on his sons, and on the garments of his sons with him, and he sanctifieth Aaron, his garments, and his sons, and the garments of his sons with him.

Read in context

  1. 28പിന്നെ മോശെ അവയെ അവരുടെ കയ്യിൽനിന്നു എടുത്തു യാഗപീഠത്തിന്മേൽ യാഗത്തിൻമീതെ ദഹിപ്പിച്ചു. ഇതു സൗരഭ്യവാസനയായ കരപൂരണയാഗം, യഹോവെക്കുള്ള ദഹനയാഗം തന്നേ.
  2. 29മോശെ അതിന്റെ നെഞ്ചു എടുത്തു യഹോവയുടെ സന്നിധിയിൽ നീരാജനാർപ്പണമായി നീരാജനം ചെയ്തു; അതു കരപൂരണത്തിന്റെ ആട്ടുകൊറ്റനിൽ മോശെക്കുള്ള ഓഹരി ആയിരുന്നു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ.
  3. 30മോശെ അഭിഷേകതൈലവും യാഗപീഠത്തിന്മേലുള്ള രക്തവും കുറേശ്ശ എടുത്തു അഹരോന്റെ മേലും അവന്റെ വസ്ത്രത്തിന്മേലും അവന്റെ പുത്രന്മാരുടെ മേലും പുത്രന്മാരുടെ വസ്ത്രത്തിന്മേലും തളിച്ചു; അഹരോനെയും അവന്റെ വസ്ത്രത്തെയും അവന്റെ പുത്രന്മാരെയും പുത്രന്മാരുടെ വസ്ത്രങ്ങളെയും ശുദ്ധീകരിച്ചു.
  4. 31അഹരോനോടും അവന്റെ പുത്രന്മാരോടും മോശെ പറഞ്ഞതു എന്തെന്നാൽ: മാംസം നിങ്ങൾ സമാഗമനകൂടാരത്തിന്റെ വാതിൽക്കൽവെച്ചു പാകംചെയ്തു, അഹരോനും പുത്രന്മാരും അതു തിന്നേണമെന്നു എനിക്കു കല്പനയുണ്ടായതുപോലെ അവിടെവെച്ചു അതും കരപൂരണത്തിന്റെ കൊട്ടയിൽ ഇരിക്കുന്ന അപ്പവും തിന്നുവിൻ.
  5. 32മാംസത്തിലും അപ്പത്തിലും ശേഷിക്കുന്നതു നിങ്ങൾ തീയിൽ ഇട്ടു ചുട്ടുകളയേണം.
Read all of Leviticus 8

Cross references

Original words (Hebrew)

Leviticus 8:30 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.