Skip to content
ThuthiThuthiThuthi
Hebrews · chapter 2 · verse 11

Hebrews 2:11 in Malayalam

വിശുദ്ധീകരിക്കുന്നവന്നും വിശുദ്ധീകരിക്കപ്പെടുന്നവർക്കും എല്ലാം ഒരുവനല്ലോ പിതാവു; അതു ഹേതുവായി അവൻ അവരെ സഹോദരന്മാർ എന്നു വിളിപ്പാൻ ലജ്ജിക്കാതെ:

Vishuddheekarikkunnavannum vishuddheekarikkappetunnavarkkum ellaam oruvanallo pitaavu; atu hetuvaayi avan avare sahodaranmaar ennu vilippaan lajjikkaate:

Hebrews 2:11 in English

King James Version (KJV)
For both he that sanctifieth and they who are sanctified [are] all of one: for which cause he is not ashamed to call them brethren,
World English Bible (WEB)
For both he who sanctifies and those who are sanctified are all from one, for which cause he is not ashamed to call them brothers,
American Standard Version (ASV)
For both he that sanctifieth and they that are sanctified are all of one: for which cause he is not ashamed to call them brethren,
Bible in Basic English (BBE)
For he who makes holy and those who are made holy are all of one family; and for this reason it is no shame for him to give them the name of brothers,
Darby Translation (DBY)
For both he that sanctifies and those sanctified [are] all of one; for which cause he is not ashamed to call them brethren,
Webster's Bible (WBS)
For both he that sanctifieth, and they who are sanctified, [are] all of one: for which cause he is not ashamed to call them brethren,
Young's Literal Translation (YLT)
for both he who is sanctifying and those sanctified [are] all of one, for which cause he is not ashamed to call them brethren,

Read in context

  1. 9എങ്കിലും ദൈവകൃപയാൽ എല്ലാവർക്കും വേണ്ടി മരണം ആസ്വദിപ്പാൻ ദൂതന്മാരിലും അല്പം ഒരു താഴ്ചവന്നവനായ യേശു മരണം അനുഭവിച്ചതുകൊണ്ടു അവനെ മഹത്വവും ബഹുമാനവും അണിഞ്ഞവനായി നാം കാണുന്നു.
  2. 10സകലത്തിന്നും ലാക്കും സകലത്തിന്നും കാരണഭൂതനുമായവൻ അനേകം പുത്രന്മാരെ തേജസ്സിലേക്കു നടത്തുമ്പോൾ അവരുടെ രക്ഷാനായകനെ കഷ്ടാനുഭവങ്ങളാൽ തികഞ്ഞവനാക്കുന്നതു യുക്തം ആയിരുന്നു.
  3. 11വിശുദ്ധീകരിക്കുന്നവന്നും വിശുദ്ധീകരിക്കപ്പെടുന്നവർക്കും എല്ലാം ഒരുവനല്ലോ പിതാവു; അതു ഹേതുവായി അവൻ അവരെ സഹോദരന്മാർ എന്നു വിളിപ്പാൻ ലജ്ജിക്കാതെ:
  4. 12“ഞാൻ നിന്റെ നാമത്തെ എന്റെ സഹോദരന്മാരോടു കീർത്തിക്കും; സഭാമദ്ധ്യേ ഞാൻ നിന്നെ സ്തുതിക്കും”
  5. 13എന്നും “ഞാൻ അവനിൽ ആശ്രയിക്കും” എന്നും “ഇതാ, ഞാനും ദൈവം എനിക്കു തന്ന മക്കളും” എന്നും പറയുന്നു.
Read all of Hebrews 2

Cross references

Original words (Greek)

Hebrews 2:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.