Skip to content
ThuthiThuthiThuthi
Leviticus · chapter 9 · verse 17

Leviticus 9:17 in Malayalam

അവൻ ഭോജനയാഗം കൊണ്ടുവന്നു അതിൽ നിന്നു കൈനിറെച്ചു എടുത്തു കാലത്തെ ഹോമയാഗത്തിന്നു പുറമെ യാഗപീഠത്തിന്മേൽ ദഹിപ്പിച്ചു.

Avan bhojanayaagam kontuvannu atil ninnu kainirechchu etuttu kaalatte homayaagattinnu purame yaagapeethattinmel dahippichchu.

Leviticus 9:17 in English

King James Version (KJV)
And he brought the meat offering, and took an handful thereof, and burnt [it] upon the altar, beside the burnt sacrifice of the morning.
World English Bible (WEB)
He presented the meal offering, and filled his hand from there, and burned it upon the altar, in addition to the burnt offering of the morning.
American Standard Version (ASV)
And he presented the meal-offering, and filled his hand therefrom, and burnt it upon the altar, besides the burnt-offering of the morning.
Bible in Basic English (BBE)
And he put the meal offering before the Lord, and taking some of it in his hand he had it burned on the altar, separately from the burned offering of the morning.
Darby Translation (DBY)
And he presented the oblation, and took a handful of it, and burned it on the altar, besides the burnt-offering of the morning.
Webster's Bible (WBS)
And he brought the meat-offering, and took a handful of it, and burnt [it] upon the altar, beside the burnt-sacrifice of the morning.
Young's Literal Translation (YLT)
and he bringeth near the present, and filleth his palm with it, and maketh perfume on the altar, apart from the burnt-offering of the morning.

Read in context

  1. 15അവൻ ജനത്തിന്റെ വഴിപാടു കൊണ്ടുവന്നു: ജനത്തിന്നുവേണ്ടി പാപയാഗത്തിന്നുള്ള കോലാടിനെ പിടിച്ചു അറുത്തു മുമ്പിലത്തേതിനെപ്പോലെ പാപയാഗമായി അർപ്പിച്ചു.
  2. 16അവൻ ഹോമയാഗംകൊണ്ടു വന്നു അതും നിയമപ്രകാരം അർപ്പിച്ചു.
  3. 17അവൻ ഭോജനയാഗം കൊണ്ടുവന്നു അതിൽ നിന്നു കൈനിറെച്ചു എടുത്തു കാലത്തെ ഹോമയാഗത്തിന്നു പുറമെ യാഗപീഠത്തിന്മേൽ ദഹിപ്പിച്ചു.
  4. 18പിന്നെ അവൻ ജനത്തിന്നുവേണ്ടി സമാധാനയാഗത്തിന്നുള്ള കാളയെയും ചെമ്മരിയാട്ടുകൊറ്റനെയും അറുത്തു; അഹരോന്റെ പുത്രന്മാർ അതിന്റെ രക്തം അവന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ അതു യാഗപീഠത്തിന്മേൽ ചുറ്റും തളിച്ചു.
  5. 19കാളയുടെയും ആട്ടുകൊറ്റന്റെയും മേദസ്സും തടിച്ചവാലും കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും മൂത്രപിണ്ഡങ്ങളും കരളിന്മേലുള്ള വപയും കൊണ്ടുവന്നു.
Read all of Leviticus 9

Cross references

Original words (Hebrew)

Leviticus 9:17 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.