Malayalam Bible passage
The Lord's Prayer in Malayalam
കർത്താവിന്റെ പ്രാർത്ഥന
The prayer Jesus taught His disciples, "Our Father which art in heaven" (Matthew 6:9–13), in the Malayalam Bible with English.
നിങ്ങൾ ഈവണ്ണം പ്രാർത്ഥിപ്പിൻ: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ;
After this manner therefore pray ye: Our Father which art in heaven, Hallowed be thy name.
Matthew 6:9 (മത്തായി 6:9) നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ;
Thy kingdom come. Thy will be done in earth, as [it is] in heaven.
Matthew 6:10 (മത്തായി 6:10) ഞങ്ങൾക്കു ആവശ്യമുള്ള ആഹാരം ഇന്നു തരേണമേ;
Give us this day our daily bread.
Matthew 6:11 (മത്തായി 6:11) ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷിമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളെ ഞങ്ങളോടും ക്ഷമിക്കേണമേ;
And forgive us our debts, as we forgive our debtors.
Matthew 6:12 (മത്തായി 6:12) ഞങ്ങളെ പരീക്ഷയിൽ കടത്താതെ, ദുഷ്ടങ്കൽനിന്നു ഞങ്ങളെ വിടുവിക്കേണമേ. രാജ്യവും ശക്തിയും മഹത്വവും എന്നേക്കും നിനക്കുള്ളതല്ലോ.
And lead us not into temptation, but deliver us from evil: For thine is the kingdom, and the power, and the glory, for ever. Amen.
Matthew 6:13 (മത്തായി 6:13)