Skip to content
ThuthiThuthiThuthi
Matthew · chapter 6 · verse 12

Matthew 6:12 in Malayalam

ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷിമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളെ ഞങ്ങളോടും ക്ഷമിക്കേണമേ;

Nyangngalute katakkaarotu nyangngal kshimichchirikkunnatupole nyangngalute katangngale nyangngalotum kshamikkename;

Matthew 6:12 in English

King James Version (KJV)
And forgive us our debts, as we forgive our debtors.
World English Bible (WEB)
Forgive us our debts, as we also forgive our debtors.
American Standard Version (ASV)
And forgive us our debts, as we also have forgiven our debtors.
Bible in Basic English (BBE)
And make us free of our debts, as we have made those free who are in debt to us.
Darby Translation (DBY)
and forgive us our debts, as we also forgive our debtors,
Webster's Bible (WBS)
And forgive us our debts, as we forgive our debtors.
Young's Literal Translation (YLT)
'And forgive us our debts, as also we forgive our debtors.

Read in context

  1. 10നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ;
  2. 11ഞങ്ങൾക്കു ആവശ്യമുള്ള ആഹാരം ഇന്നു തരേണമേ;
  3. 12ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷിമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളെ ഞങ്ങളോടും ക്ഷമിക്കേണമേ;
  4. 13ഞങ്ങളെ പരീക്ഷയിൽ കടത്താതെ, ദുഷ്ടങ്കൽനിന്നു ഞങ്ങളെ വിടുവിക്കേണമേ. രാജ്യവും ശക്തിയും മഹത്വവും എന്നേക്കും നിനക്കുള്ളതല്ലോ.
  5. 14നിങ്ങൾ മനുഷ്യരോടു അവരുടെ പിഴകളെ ക്ഷമിച്ചാൽ, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളോടും ക്ഷമിക്കും.
Read all of Matthew 6

Cross references

Matthew 6:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.