Skip to content
ThuthiThuthiThuthi
Luke · chapter 1 · verse 27

Luke 1:27 in Malayalam

ദാവീദുഗൃഹത്തിലുള്ള യോസേഫ് എന്നൊരു പുരുഷന്നു വിവാഹം നിശ്ചയിച്ചിരുന്ന കന്യകയുടെ അടുക്കൽ അയച്ചു; ആ കന്യകയുടെ പേർ മറിയ എന്നു ആയിരുന്നു.

Daaveedugruhattilulla yoseph ennoru purushannu vivaaham nishchayichchirunna kanyakayute atukkal ayachchu; aa kanyakayute per mariya ennu aayirunnu.

Luke 1:27 in English

King James Version (KJV)
To a virgin espoused to a man whose name was Joseph, of the house of David; and the virgin’s name [was] Mary.
World English Bible (WEB)
to a virgin pledged to be married to a man whose name was Joseph, of David’s house. The virgin’s name was Mary.
American Standard Version (ASV)
to a virgin betrothed to a man whose name was Joseph, of the house of David; and the virgin’s name was Mary.
Bible in Basic English (BBE)
To a virgin who was to be married to a man named Joseph, of the family of David; and the name of the virgin was Mary.
Darby Translation (DBY)
to a virgin betrothed to a man whose name [was] Joseph, of the house of David; and the virgin's name [was] Mary.
Webster's Bible (WBS)
To a virgin espoused to a man whose name was Joseph, of the house of David; and the virgin's name [was] Mary.
Young's Literal Translation (YLT)
to a virgin, betrothed to a man, whose name [is] Joseph, of the house of David, and the name of the virgin [is] Mary.

Read in context

  1. 25മനുഷ്യരുടെ ഇടയിൽ എനിക്കുണ്ടായിരുന്ന നിന്ദ നീക്കുവാൻ കർത്താവു എന്നെ കടാക്ഷിച്ച നാളിൽ ഇങ്ങനെ എനിക്കു ചെയ്തുതന്നിരിക്കുന്നു എന്നു പറഞ്ഞു അഞ്ചു മാസം ഒളിച്ചു പാർത്തു.
  2. 26ആറാം മാസത്തിൽ ദൈവം ഗബ്രീയേൽദൂതനെ നസറെത്ത് എന്ന ഗലീലപട്ടണത്തിൽ,
  3. 27ദാവീദുഗൃഹത്തിലുള്ള യോസേഫ് എന്നൊരു പുരുഷന്നു വിവാഹം നിശ്ചയിച്ചിരുന്ന കന്യകയുടെ അടുക്കൽ അയച്ചു; ആ കന്യകയുടെ പേർ മറിയ എന്നു ആയിരുന്നു.
  4. 28ദൂതൻ അവളുടെ അടുക്കൽ അകത്തു ചെന്നു: കൃപലഭിച്ചവളേ, നിനക്കു വന്ദനം; കർത്താവു നിന്നോടുകൂടെ ഉണ്ടു എന്നു പറഞ്ഞു.
  5. 29അവൾ ആ വാക്കു കേട്ടു ഭ്രമിച്ചു: ഇതു എന്തൊരു വന്ദനം എന്നു വിചാരിച്ചു.
Read all of Luke 1

Cross references

Original words (Greek)

Luke 1:27 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.