Skip to content
ThuthiThuthiThuthi
Luke · chapter 1 · verse 26

Luke 1:26 in Malayalam

ആറാം മാസത്തിൽ ദൈവം ഗബ്രീയേൽദൂതനെ നസറെത്ത് എന്ന ഗലീലപട്ടണത്തിൽ,

Aaraam maasattil daivam gabreeyeldootane nasarett enna galeelapattanattil,

Luke 1:26 in English

King James Version (KJV)
And in the sixth month the angel Gabriel was sent from God unto a city of Galilee, named Nazareth,
World English Bible (WEB)
Now in the sixth month, the angel Gabriel was sent from God to a city of Galilee named Nazareth,
American Standard Version (ASV)
Now in the sixth month the angel Gabriel was sent from God unto a city of Galilee, named Nazareth,
Bible in Basic English (BBE)
Now in the sixth month the angel Gabriel was sent from God to a town in Galilee, named Nazareth,
Darby Translation (DBY)
But in the sixth month, the angel Gabriel was sent of God to a city of Galilee, of which [the] name [was] Nazareth,
Webster's Bible (WBS)
And in the sixth month, the angel Gabriel was sent from God to a city of Galilee, named Nazareth,
Young's Literal Translation (YLT)
And in the sixth month was the messenger Gabriel sent by God, to a city of Galilee, the name of which [is] Nazareth,

Read in context

  1. 24ആ നാളുകൾ കഴിഞ്ഞിട്ടു അവന്റെ ഭാര്യ എലീശബെത്ത് ഗർഭം ധരിച്ചു:
  2. 25മനുഷ്യരുടെ ഇടയിൽ എനിക്കുണ്ടായിരുന്ന നിന്ദ നീക്കുവാൻ കർത്താവു എന്നെ കടാക്ഷിച്ച നാളിൽ ഇങ്ങനെ എനിക്കു ചെയ്തുതന്നിരിക്കുന്നു എന്നു പറഞ്ഞു അഞ്ചു മാസം ഒളിച്ചു പാർത്തു.
  3. 26ആറാം മാസത്തിൽ ദൈവം ഗബ്രീയേൽദൂതനെ നസറെത്ത് എന്ന ഗലീലപട്ടണത്തിൽ,
  4. 27ദാവീദുഗൃഹത്തിലുള്ള യോസേഫ് എന്നൊരു പുരുഷന്നു വിവാഹം നിശ്ചയിച്ചിരുന്ന കന്യകയുടെ അടുക്കൽ അയച്ചു; ആ കന്യകയുടെ പേർ മറിയ എന്നു ആയിരുന്നു.
  5. 28ദൂതൻ അവളുടെ അടുക്കൽ അകത്തു ചെന്നു: കൃപലഭിച്ചവളേ, നിനക്കു വന്ദനം; കർത്താവു നിന്നോടുകൂടെ ഉണ്ടു എന്നു പറഞ്ഞു.
Read all of Luke 1

Cross references

Original words (Greek)

Luke 1:26 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.