Skip to content
ThuthiThuthiThuthi
Luke · chapter 1 · verse 77

Luke 1:77 in Malayalam

നമ്മുടെ ദൈവത്തിന്റെ ആർദ്രകരുണയാൽ അവന്റെ ജനത്തിന്നു പാപമോചനത്തിൽ രക്ഷാപരിജ്ഞാനം കൊടുപ്പാനുമായി നീ അവന്നു മുമ്പായി നടക്കും.

Nammute daivattinte aardrakarunayaal avante janattinnu paapamochanattil rakshaaparijnyaanam kotuppaanumaayi nee avannu mumpaayi natakkum.

Luke 1:77 in English

King James Version (KJV)
To give knowledge of salvation unto his people by the remission of their sins,
World English Bible (WEB)
to give knowledge of salvation to his people by the remission of their sins,
American Standard Version (ASV)
To give knowledge of salvation unto his people In the remission of their sins,
Bible in Basic English (BBE)
To give knowledge of salvation to his people, through the forgiveness of sins,
Darby Translation (DBY)
to give knowledge of deliverance to his people by [the] remission of their sins
Webster's Bible (WBS)
To give knowledge of salvation to his people, by the remission of their sins,
Young's Literal Translation (YLT)
To give knowledge of salvation to His people In remission of their sins,

Read in context

  1. 75അവൻ നമ്മുടെ പിതാവായ അബ്രാഹാമിനോടു സത്യവും തന്റെ വിശുദ്ധ നിയമവും ഓർത്തതുകൊണ്ടും ആകുന്നു.
  2. 76നീയോ പൈതലേ, അത്യുന്നതന്റെ പ്രവാചകൻ എന്നു വിളിക്കപ്പെടും. കർത്താവിന്റെ വഴി ഒരുക്കുവാനും
  3. 77നമ്മുടെ ദൈവത്തിന്റെ ആർദ്രകരുണയാൽ അവന്റെ ജനത്തിന്നു പാപമോചനത്തിൽ രക്ഷാപരിജ്ഞാനം കൊടുപ്പാനുമായി നീ അവന്നു മുമ്പായി നടക്കും.
  4. 78ഇരുളിലും മരണനിഴലിലും ഇരിക്കുന്നവർക്കു പ്രകാശിച്ചു, നമ്മുടെ കാലുകളെ സമാധാനമാർഗ്ഗത്തിൽ നടത്തേണ്ടതിന്നു
  5. 79ആ ആർദ്രകരുണയാൽ ഉയരത്തിൽനിന്നു ഉദയം നമ്മെ സന്ദർശിച്ചിരിക്കുന്നു.”
Read all of Luke 1

Cross references

Original words (Greek)

Luke 1:77 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.