Skip to content
ThuthiThuthiThuthi
Luke · chapter 10 · verse 38

Luke 10:38 in Malayalam

പിന്നെ അവർ യാത്രപോകയിൽ അവൻ ഒരു ഗ്രാമത്തിൽ എത്തി; മാർത്താ എന്നു പേരുള്ള ഒരു സ്ത്രീ അവനെ വീട്ടിൽ കൈക്കൊണ്ടു.

Pinne avar yaatrapokayil avan oru graamattil etti; maarttaa ennu perulla oru stree avane veettil kaikkontu.

Luke 10:38 in English

King James Version (KJV)
Now it came to pass, as they went, that he entered into a certain village: and a certain woman named Martha received him into her house.
World English Bible (WEB)
As they went on their way, he entered into a certain village, and a certain woman named Martha received him into her house.
American Standard Version (ASV)
Now as they went on their way, he entered into a certain village: and a certain woman named Martha received him into her house.
Bible in Basic English (BBE)
Now, while they were on their way, he came to a certain town; and a woman named Martha took him into her house.
Darby Translation (DBY)
And it came to pass as they went that he entered into a certain village; and a certain woman, Martha by name, received him into her house.
Webster's Bible (WBS)
Now it came to pass, as they were going, he entered into a certain village: and a certain woman, named Martha, received him into her house.
Young's Literal Translation (YLT)
And it came to pass, in their going on, that he entered into a certain village, and a certain woman, by name Martha, did receive him into her house,

Read in context

  1. 36കള്ളന്മാരുടെ കയ്യിൽ അകപ്പെട്ടവന്നു ഈ മൂവരിൽ ഏവൻ കൂട്ടുകാരനായിത്തീർന്നു എന്നു നിനക്കു തോന്നുന്നു?
  2. 37അവനോടു കരുണ കാണിച്ചവൻ എന്നു അവൻ പറഞ്ഞു. യേശു അവനോടുനീയും പോയി അങ്ങനെ തന്നേ ചെയ്ക എന്നു പറഞ്ഞു.
  3. 38പിന്നെ അവർ യാത്രപോകയിൽ അവൻ ഒരു ഗ്രാമത്തിൽ എത്തി; മാർത്താ എന്നു പേരുള്ള ഒരു സ്ത്രീ അവനെ വീട്ടിൽ കൈക്കൊണ്ടു.
  4. 39അവൾക്കു മറിയ എന്ന ഒരു സഹോദരി ഉണ്ടായിരുന്നു. അവൾ കർത്താവിന്റെ കാൽക്കൽ ഇരുന്നു അവന്റെ വചനം കേട്ടുകൊണ്ടിരുന്നു.
  5. 40മാർത്തയോ വളരെ ശുശ്രൂഷയാൽ കുഴങ്ങീട്ടു അടുക്കെവന്നു: കർത്താവേ, എന്റെ സഹോദരി ശുശ്രൂഷെക്കു എന്നെ തനിച്ചു വിട്ടിരിക്കുന്നതിൽ നിനക്കു വിചാരമില്ലയോ? എന്നെ സഹായിപ്പാൻ അവളോടു കല്പിച്ചാലും എന്നു പറഞ്ഞു.
Read all of Luke 10

Cross references

Original words (Greek)

Luke 10:38 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.