Skip to content
ThuthiThuthiThuthi
Luke · chapter 10 · verse 37

Luke 10:37 in Malayalam

അവനോടു കരുണ കാണിച്ചവൻ എന്നു അവൻ പറഞ്ഞു. യേശു അവനോടുനീയും പോയി അങ്ങനെ തന്നേ ചെയ്ക എന്നു പറഞ്ഞു.

Avanotu karuna kaanichchavan ennu avan paranynyu. Yeshu avanotuneeyum poyi angngane tanne cheyka ennu paranynyu.

Luke 10:37 in English

King James Version (KJV)
And he said, He that shewed mercy on him. Then said Jesus unto him, Go, and do thou likewise.
World English Bible (WEB)
He said, “He who showed mercy on him.” Then Jesus said to him, “Go and do likewise.”
American Standard Version (ASV)
And he said, He that showed mercy on him. And Jesus said unto him, Go, and do thou likewise.
Bible in Basic English (BBE)
And he said, The one who had mercy on him. And Jesus said, Go and do the same.
Darby Translation (DBY)
And he said, He that shewed him mercy. And Jesus said to him, Go, and do thou likewise.
Webster's Bible (WBS)
And he said, He that showed mercy on him. Then said Jesus to him, Go, and do thou likewise.
Young's Literal Translation (YLT)
and he said, 'He who did the kindness with him,' then Jesus said to him, 'Be going on, and thou be doing in like manner.'

Read in context

  1. 35പിറ്റെന്നാൾ അവൻ പുറപ്പെടുമ്പോൾ രണ്ടു വെള്ളിക്കാശ് എടുത്തു വഴിയമ്പലക്കാരന്നു കൊടുത്തു: ഇവനെ രക്ഷ ചെയ്യേണം; അധികം വല്ലതും ചെലവിട്ടാൽ ഞാൻ മടങ്ങിവരുമ്പോൾ തന്നു കൊള്ളാം എന്നു അവനോടു പറഞ്ഞു.
  2. 36കള്ളന്മാരുടെ കയ്യിൽ അകപ്പെട്ടവന്നു ഈ മൂവരിൽ ഏവൻ കൂട്ടുകാരനായിത്തീർന്നു എന്നു നിനക്കു തോന്നുന്നു?
  3. 37അവനോടു കരുണ കാണിച്ചവൻ എന്നു അവൻ പറഞ്ഞു. യേശു അവനോടുനീയും പോയി അങ്ങനെ തന്നേ ചെയ്ക എന്നു പറഞ്ഞു.
  4. 38പിന്നെ അവർ യാത്രപോകയിൽ അവൻ ഒരു ഗ്രാമത്തിൽ എത്തി; മാർത്താ എന്നു പേരുള്ള ഒരു സ്ത്രീ അവനെ വീട്ടിൽ കൈക്കൊണ്ടു.
  5. 39അവൾക്കു മറിയ എന്ന ഒരു സഹോദരി ഉണ്ടായിരുന്നു. അവൾ കർത്താവിന്റെ കാൽക്കൽ ഇരുന്നു അവന്റെ വചനം കേട്ടുകൊണ്ടിരുന്നു.
Read all of Luke 10

Cross references

Original words (Greek)

Luke 10:37 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.