Skip to content
ThuthiThuthiThuthi
Luke · chapter 10 · verse 41

Luke 10:41 in Malayalam

കർത്താവു അവളോടു: മാർത്തയേ, മാർത്തയേ, നീ പലതിനെച്ചൊല്ലി വിചാരപ്പെട്ടും മനം കലങ്ങിയുമിരിക്കുന്നു.

Karttaavu avalotu: maarttaye, maarttaye, nee palatinechcholli vichaarappettum manam kalangngiyumirikkunnu.

Luke 10:41 in English

King James Version (KJV)
And Jesus answered and said unto her, Martha, Martha, thou art careful and troubled about many things:
World English Bible (WEB)
Jesus answered her, “Martha, Martha, you are anxious and troubled about many things,
American Standard Version (ASV)
But the Lord answered and said unto her, Martha, Martha, thou art anxious and troubled about many things:
Bible in Basic English (BBE)
But the Lord, answering, said to her, Martha, Martha, you are full of care and troubled about such a number of things:
Darby Translation (DBY)
But Jesus answering said to her, Martha, Martha, thou art careful and troubled about many things;
Webster's Bible (WBS)
And Jesus answered, and said to her, Martha, Martha, thou art anxious, and troubled about many things:
Young's Literal Translation (YLT)
And Jesus answering said to her, 'Martha, Martha, thou art anxious and disquieted about many things,

Read in context

  1. 39അവൾക്കു മറിയ എന്ന ഒരു സഹോദരി ഉണ്ടായിരുന്നു. അവൾ കർത്താവിന്റെ കാൽക്കൽ ഇരുന്നു അവന്റെ വചനം കേട്ടുകൊണ്ടിരുന്നു.
  2. 40മാർത്തയോ വളരെ ശുശ്രൂഷയാൽ കുഴങ്ങീട്ടു അടുക്കെവന്നു: കർത്താവേ, എന്റെ സഹോദരി ശുശ്രൂഷെക്കു എന്നെ തനിച്ചു വിട്ടിരിക്കുന്നതിൽ നിനക്കു വിചാരമില്ലയോ? എന്നെ സഹായിപ്പാൻ അവളോടു കല്പിച്ചാലും എന്നു പറഞ്ഞു.
  3. 41കർത്താവു അവളോടു: മാർത്തയേ, മാർത്തയേ, നീ പലതിനെച്ചൊല്ലി വിചാരപ്പെട്ടും മനം കലങ്ങിയുമിരിക്കുന്നു.
  4. 42എന്നാൽ അല്പമേ വേണ്ടു; അല്ല, ഒന്നു മതി. മറിയ നല്ല അംശം തിരഞ്ഞെടുത്തിരിക്കുന്നു; അതു ആരും അവളോടു അപഹരിക്കയുമില്ല.
Read all of Luke 10

Cross references

Original words (Greek)

Luke 10:41 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.