Skip to content
ThuthiThuthiThuthi
Luke · chapter 11 · verse 21

Luke 11:21 in Malayalam

ബലവാൻ ആയുധം ധരിച്ചു തന്റെ അരമന കാക്കുമ്പോൾ അവന്റെ വസ്തുവക ഉറപ്പോടെ ഇരിക്കുന്നു.

Balavaan aayudham dharichchu tante aramana kaakkumpol avante vastuvaka urappote irikkunnu.

Luke 11:21 in English

King James Version (KJV)
When a strong man armed keepeth his palace, his goods are in peace:
World English Bible (WEB)
“When the strong man, fully armed, guards his own dwelling, his goods are safe.
American Standard Version (ASV)
When the strong [man] fully armed guardeth his own court, his goods are in peace:
Bible in Basic English (BBE)
When the strong man armed keeps watch over his house, then his goods are safe:
Darby Translation (DBY)
When the strong [man] armed keeps his own house, his goods are in peace;
Webster's Bible (WBS)
When a strong man armed keepeth his palace, his goods are in peace:
Young's Literal Translation (YLT)
'When the strong man armed may keep his hall, in peace are his goods;

Read in context

  1. 19ഞാൻ ബെയെത്സെബൂലെക്കൊണ്ടു ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിൽ നിങ്ങളുടെ മക്കൾ ആരെക്കൊണ്ടു പുറത്താക്കുന്നു; അതുകൊണ്ടു അവർ നിങ്ങൾക്കു ന്യായാധിപതികൾ ആകും.
  2. 20എന്നാൽ ദൈവത്തിന്റെ ശക്തികൊണ്ടു ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിൽ ദൈവരാജ്യം നിങ്ങളുടെ അടുക്കൽ വന്നിരിക്കുന്നു സ്പഷ്ടം.
  3. 21ബലവാൻ ആയുധം ധരിച്ചു തന്റെ അരമന കാക്കുമ്പോൾ അവന്റെ വസ്തുവക ഉറപ്പോടെ ഇരിക്കുന്നു.
  4. 22അവനിലും ബലവാനായവൻ വന്നു അവനെ ജയിച്ചു എങ്കിലോ അവൻ ആശ്രയിച്ചിരുന്ന സർവ്വായുധവർഗ്ഗം പിടിച്ചുപറിച്ചു അവന്റെ കൊള്ള പകുതി ചെയ്യുന്നു.
  5. 23എനിക്കു അനുകൂലമല്ലാത്തവൻ എനിക്കു പ്രതികൂലം ആകുന്നു; എന്നോടുകൂടെ ചേർക്കാത്തവൻ ചിതറിക്കുന്നു.
Read all of Luke 11

Cross references

Luke 11:21 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.