Skip to content
ThuthiThuthiThuthi
Luke · chapter 11 · verse 23

Luke 11:23 in Malayalam

എനിക്കു അനുകൂലമല്ലാത്തവൻ എനിക്കു പ്രതികൂലം ആകുന്നു; എന്നോടുകൂടെ ചേർക്കാത്തവൻ ചിതറിക്കുന്നു.

Enikku anukoolamallaattavan enikku pratikoolam aakunnu; ennotukoote cherkkaattavan chitarikkunnu.

Luke 11:23 in English

King James Version (KJV)
He that is not with me is against me: and he that gathereth not with me scattereth.
World English Bible (WEB)
“He who is not with me is against me. He who doesn’t gather with me scatters.
American Standard Version (ASV)
He that is not with me is against me; and he that gathereth not with me scattereth.
Bible in Basic English (BBE)
He who is not with me is against me, and he who will not give me help in getting people together is driving them away.
Darby Translation (DBY)
He that is not with me is against me, and he that gathers not with me scatters.
Webster's Bible (WBS)
He that is not with me is against me: and he that gathereth not with me scattereth.
Young's Literal Translation (YLT)
he who is not with me is against me, and he who is not gathering with me doth scatter.

Read in context

  1. 21ബലവാൻ ആയുധം ധരിച്ചു തന്റെ അരമന കാക്കുമ്പോൾ അവന്റെ വസ്തുവക ഉറപ്പോടെ ഇരിക്കുന്നു.
  2. 22അവനിലും ബലവാനായവൻ വന്നു അവനെ ജയിച്ചു എങ്കിലോ അവൻ ആശ്രയിച്ചിരുന്ന സർവ്വായുധവർഗ്ഗം പിടിച്ചുപറിച്ചു അവന്റെ കൊള്ള പകുതി ചെയ്യുന്നു.
  3. 23എനിക്കു അനുകൂലമല്ലാത്തവൻ എനിക്കു പ്രതികൂലം ആകുന്നു; എന്നോടുകൂടെ ചേർക്കാത്തവൻ ചിതറിക്കുന്നു.
  4. 24അശുദ്ധാത്മാവു ഒരു മനുഷ്യനെ വിട്ടുപോയിട്ടു നീരില്ലാത്ത പ്രദേശങ്ങളിൽ തണുപ്പു തിരഞ്ഞുനടക്കുന്നു. കാണാഞ്ഞിട്ടു: ഞാൻ വിട്ടുപോന്ന വീട്ടിലേക്കു മടങ്ങിച്ചെല്ലും എന്നു പറഞ്ഞു ചെന്നു,
  5. 25അതു അടിച്ചുവാരിയും അലങ്കരിച്ചും കാണുന്നു.
Read all of Luke 11

Cross references

Luke 11:23 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.