Luke · chapter 11 · verse 54
Luke 11:54 in Malayalam
അവനെ അത്യന്തം വിഷമിപ്പിപ്പാനും അവന്റെ വായിൽ നിന്നു വല്ലതും പിടിക്കാമോ എന്നു വെച്ചു അവന്നായി പതിയിരുന്നുകൊണ്ടു പലതിനെയും കുറിച്ചു കുടുക്കുചോദ്യം ചോദിപ്പാനും തുടങ്ങി.
Avane atyantam vishamippippaanum avante vaayil ninnu vallatum pitikkaamo ennu vechchu avannaayi patiyirunnukontu palatineyum kurichchu kutukkuchodyam chodippaanum tutangngi.
Luke 11:54 in English
- King James Version (KJV)
- Laying wait for him, and seeking to catch something out of his mouth, that they might accuse him.
- World English Bible (WEB)
- lying in wait for him, and seeking to catch him in something he might say, that they might accuse him.
- American Standard Version (ASV)
- laying wait for him, to catch something out of his mouth.
- Bible in Basic English (BBE)
- And watching him, for a chance to get something from his words which might be used against him.
- Darby Translation (DBY)
- watching him, [and seeking] to catch something out of his mouth, [that they might accuse him].
- Webster's Bible (WBS)
- Laying wait for him, and seeking to catch something from his mouth, that they might accuse him.
- Young's Literal Translation (YLT)
- laying wait for him, and seeking to catch something out of his mouth, that they might accuse him.
Read in context
- 52ന്യായശാസ്ത്രിമാരായ നിങ്ങൾക്കു അയ്യോ കഷ്ടം; നിങ്ങൾ പരിജ്ഞാനത്തിന്റെ താക്കോൽ എടുത്തുകളഞ്ഞു; നിങ്ങൾ തന്നേ കടന്നില്ല; കടക്കുന്നവരെ തടുത്തുംകളഞ്ഞു.
- 53അവൻ അവിടംവിട്ടുപോകുമ്പോൾ ശാസ്ത്രിമാരും പരീശന്മാരും
- 54അവനെ അത്യന്തം വിഷമിപ്പിപ്പാനും അവന്റെ വായിൽ നിന്നു വല്ലതും പിടിക്കാമോ എന്നു വെച്ചു അവന്നായി പതിയിരുന്നുകൊണ്ടു പലതിനെയും കുറിച്ചു കുടുക്കുചോദ്യം ചോദിപ്പാനും തുടങ്ങി.
Cross references
- Mark 12:13 മർക്കൊസ് 12:13അനന്തരം അവനെ വാക്കിൽ കുടുക്കുവാൻ വേണ്ടി അവർ പരീശന്മാരിലും ഹെരോദ്യരിലും ചിലരെ അവന്റെ അടുക്കൽ അയച്ചു.
- Matthew 22:35 മത്തായി 22:35അവരിൽ ഒരു വൈദികൻ അവനെ പരീക്ഷിച്ചു:
- Matthew 22:15 മത്തായി 22:15അനന്തരം പരീശന്മാർ ചെന്നു അവനെ വാക്കിൽ കുടുക്കേണ്ടതിന്നു ആലോചിച്ചുകൊണ്ടു
- Luke 20:20 ലൂക്കൊസ് 20:20പിന്നെ അവർ അവനെ നാടുവാഴിയുടെ അധീനതയിലും അധികാരത്തിലും ഏല്പിപ്പാന്തക്കവണ്ണം അവനെ വാക്കിൽ പിടിക്കേണ്ടതിന്നു തക്കം നോക്കി നീതിമാന്മാർ എന്നു നടിക്കുന്ന ഒറ്റുകാരെ അയച്ചു.
- Psalm 56:5–6 സങ്കീർത്തനങ്ങൾ 56:5–6ഇടവിടാതെ അവർ എന്റെ വാക്കുകളെ കോട്ടിക്കളയുന്നു; അവരുടെ വിചാരങ്ങളൊക്കെയും എന്റെ നേരെ തിന്മെക്കായിട്ടാകുന്നു. അവർ കൂട്ടംകൂടി ഒളിച്ചിരിക്കുന്നു; എന്റെ പ്രാണന്നായി പതിയിരിക്കുമ്പോലെ അവർ എന്റെ കാലടികളെ നോക്കിക്കൊണ്ടിരിക്കുന്നു.
- Psalm 37:32–33 സങ്കീർത്തനങ്ങൾ 37:32–33ദുഷ്ടൻ നീതിമാന്നായി പതിയിരുന്നു, അവനെ കൊല്ലുവാൻ നോക്കുന്നു. യഹോവ അവനെ അവന്റെ കയ്യിൽ വിട്ടുകൊടുക്കയില്ല; ന്യായവിസ്താരത്തിൽ അവനെ കുറ്റം വിധിക്കയുമില്ല.
- Matthew 22:18 മത്തായി 22:18യേശു അവരുടെ ദുഷ്ടത അറിഞ്ഞു: കപട ഭക്തിക്കാരേ, എന്നെ പരീക്ഷിക്കുന്നതു എന്തു?
- Mark 3:2 മർക്കൊസ് 3:2അവർ അവനെ കുറ്റം ചുമത്തേണ്ടതിന്നു ശബ്ബത്തിൽ അവനെ സൗഖ്യമാക്കുമോ എന്നു നോക്കിക്കൊണ്ടിരുന്നു.
Original words (Greek)
- wait · G1748ἐνεδρεύω enedreúō
- him · G846αὐτός autós
- and · G2532καί kaí
- seeking · G2212ζητέω zētéō
- catch · G2340θηρεύω thēreúō
- something · G5100τὶς tìs
- out · G1537ἐκ ek
- of · G4750στόμα stóma
- his · G846αὐτός autós
- mouth · G4750στόμα stóma
- that · G2443ἵνα hína
- accuse · G2723κατηγορέω katēgoréō
- him · G846αὐτός autós