Skip to content
ThuthiThuthiThuthi
Luke · chapter 12 · verse 2

Luke 12:2 in Malayalam

മൂടിവെച്ചതു ഒന്നും വെളിച്ചത്തു വരാതെയും ഗൂഢമായതു ഒന്നും അറിയാതെയും ഇരിക്കയില്ല.

Mootivechchatu onnum velichchattu varaateyum goodhamaayatu onnum ariyaateyum irikkayilla.

Luke 12:2 in English

King James Version (KJV)
For there is nothing covered, that shall not be revealed; neither hid, that shall not be known.
World English Bible (WEB)
But there is nothing covered up that will not be revealed, nor hidden that will not be known.
American Standard Version (ASV)
But there is nothing covered up, that shall not be revealed; and hid, that shall not be known.
Bible in Basic English (BBE)
But nothing is covered up, which will not come to light, or secret, which will not be made clear.
Darby Translation (DBY)
but there is nothing covered up which shall not be revealed, nor secret that shall not be known;
Webster's Bible (WBS)
For there is nothing covered, that shall not be revealed; neither hid, that shall not be known.
Young's Literal Translation (YLT)
and there is nothing covered, that shall not be revealed; and hid, that shall not be known;

Read in context

  1. 1അതിന്നിടെ പുരുഷാരം തമ്മിൽ ചവിട്ടുവാൻ തക്കവണ്ണം ആയിരം ആയിരമായി തിങ്ങിക്കൂടിയപ്പോൾ അവൻ ആദ്യം ശിഷ്യന്മാരോടു പറഞ്ഞുതുടങ്ങിതു: പരീശന്മാരുടെ പുളിച്ചമാവായ കപടഭക്തി സൂക്ഷിച്ചുകൊൾവിൻ.
  2. 2മൂടിവെച്ചതു ഒന്നും വെളിച്ചത്തു വരാതെയും ഗൂഢമായതു ഒന്നും അറിയാതെയും ഇരിക്കയില്ല.
  3. 3ആകയാൽ നിങ്ങൾ ഇരുട്ടത്തു പറഞ്ഞതു എല്ലാം വെളിച്ചത്തു കേൾക്കും; അറകളിൽ വെച്ചു ചെവിയിൽ മന്ത്രിച്ചതു പുരമുകളിൽ ഘോഷിക്കും.
  4. 4എന്നാൽ എന്റെ സ്നേഹിതന്മാരായ നിങ്ങളോടു ഞാൻ പറയുന്നതു: ദേഹത്തെ കൊന്നിട്ടു പിന്നെ അധികമായി ഒന്നും ചെയ്‌വാൻ കഴിയാത്തവരെ ഭയപ്പെടേണ്ടാ.
Read all of Luke 12

Cross references

Luke 12:2 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.