Luke · chapter 12 · verse 25
Luke 12:25 in Malayalam
പിന്നെ വിചാരപ്പെടുന്നതിനാൽ തന്റെ നീളത്തിൽ ഒരു മുഴം കൂട്ടുവാൻ നിങ്ങളിൽ ആർക്കു കഴിയും?
Pinne vichaarappetunnatinaal tante neelattil oru muzham koottuvaan ningngalil aarkku kazhiyum?
Luke 12:25 in English
- King James Version (KJV)
- And which of you with taking thought can add to his stature one cubit?
- World English Bible (WEB)
- Which of you by being anxious can add a cubit to his height?
- American Standard Version (ASV)
- And which of you by being anxious can add a cubit unto the measure of his life?
- Bible in Basic English (BBE)
- And which of you by taking thought is able to make himself any taller?
- Darby Translation (DBY)
- But which of you by being careful can add to his stature one cubit?
- Webster's Bible (WBS)
- And which of you by solicitude can add to his stature one cubit?
- Young's Literal Translation (YLT)
- and who of you, being anxious, is able to add to his age one cubit?
Read in context
- 23ആഹാരത്തെക്കാൾ ജീവനും ഉടുപ്പിനെക്കാൾ ശരീരവും വലുതല്ലോ.
- 24കാക്കയെ നോക്കുവിൻ; അതു വിതെക്കുന്നില്ല, കൊയ്യുന്നില്ല, അതിന്നു പാണ്ടികശാലയും കളപ്പുരയും ഇല്ല; എങ്കിലും ദൈവം അതിനെ പുലർത്തുന്നു. പറവജാതിയെക്കാൾ നിങ്ങൾ എത്ര വിശേഷമുള്ളവർ!
- 25പിന്നെ വിചാരപ്പെടുന്നതിനാൽ തന്റെ നീളത്തിൽ ഒരു മുഴം കൂട്ടുവാൻ നിങ്ങളിൽ ആർക്കു കഴിയും?
- 26ആകയാൽ ഏറ്റവും ചെറിയതിന്നുപോലും നിങ്ങൾ പോരാത്തവർ എങ്കിൽ ശേഷമുള്ളതിനെക്കുറിച്ചു വിചാരപ്പെടുന്നതു എന്തു?
- 27താമര എങ്ങനെ വളരുന്നു എന്നു വിചാരിപ്പിൻ; അവ അദ്ധ്വാനിക്കുന്നില്ല നൂല്ക്കുന്നതുമില്ല; എന്നാൽ ശലോമോൻ പോലും തന്റെ സകല മഹത്വത്തിലും ഇവയിൽ ഒന്നിനോളം ചമഞ്ഞിരുന്നില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.