Skip to content
ThuthiThuthiThuthi
Matthew · chapter 5 · verse 36

Matthew 5:36 in Malayalam

നിന്റെ തലയെക്കൊണ്ടും സത്യം ചെയ്യരുതു; ഒരു രോമവും വെളുപ്പിപ്പാനോ കറുപ്പിപ്പാനോ നിനക്കു കഴികയില്ലല്ലോ.

Ninte talayekkontum satyam cheyyarutu; oru romavum veluppippaano karuppippaano ninakku kazhikayillallo.

Matthew 5:36 in English

King James Version (KJV)
Neither shalt thou swear by thy head, because thou canst not make one hair white or black.
World English Bible (WEB)
Neither shall you swear by your head, for you can’t make one hair white or black.
American Standard Version (ASV)
Neither shalt thou swear by thy head, for thou canst not make one hair white or black.
Bible in Basic English (BBE)
You may not take an oath by your head, because you are not able to make one hair white or black.
Darby Translation (DBY)
Neither shalt thou swear by thy head, because thou canst not make one hair white or black.
Webster's Bible (WBS)
Neither shalt thou swear by thy head, because thou canst not make one hair white or black.
Young's Literal Translation (YLT)
nor by thy head mayest thou swear, because thou art not able one hair to make white or black;

Read in context

  1. 34ഞാനോ നിങ്ങളോടു പറയുന്നതു: അശേഷം സത്യം ചെയ്യരുതു; സ്വർഗ്ഗത്തെക്കൊണ്ടു അരുതു, അതു ദൈവത്തിന്റെ സിംഹാസനം;
  2. 35ഭൂമിയെക്കൊണ്ടു അരുതു, അതു അവന്റെ പാദപീഠം; യെരൂശലേമിനെക്കൊണ്ടു അരുതു, അതു മഹാരാജാവിന്റെ നഗരം
  3. 36നിന്റെ തലയെക്കൊണ്ടും സത്യം ചെയ്യരുതു; ഒരു രോമവും വെളുപ്പിപ്പാനോ കറുപ്പിപ്പാനോ നിനക്കു കഴികയില്ലല്ലോ.
  4. 37നിങ്ങളുടെ വാക്കു ഉവ്വു, ഉവ്വു എന്നും ഇല്ല, ഇല്ല എന്നും ആയിരിക്കട്ടെ; ഇതിൽ അധികമായതു ദുഷ്ടനിൽനിന്നു വരുന്നു.
  5. 38കണ്ണിനു പകരം കണ്ണും പല്ലിന്നു പകരം പല്ലും എന്നു അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.
Read all of Matthew 5

Cross references

Matthew 5:36 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.