Skip to content
ThuthiThuthiThuthi
Luke · chapter 12 · verse 29

Luke 12:29 in Malayalam

എന്തു തിന്നും എന്തു കുടിക്കും എന്നു നിങ്ങൾ ചിന്തിച്ചു ചഞ്ചലപ്പെടരുതു.

Entu tinnum entu kutikkum ennu ningngal chintichchu chanychalappetarutu.

Luke 12:29 in English

King James Version (KJV)
And seek not ye what ye shall eat, or what ye shall drink, neither be ye of doubtful mind.
World English Bible (WEB)
“Don’t seek what you will eat or what you will drink; neither be anxious.
American Standard Version (ASV)
And seek not ye what ye shall eat, and what ye shall drink, neither be ye of doubtful mind.
Bible in Basic English (BBE)
And do not give overmuch thought to your food and drink, and let not your mind be full of doubts.
Darby Translation (DBY)
And ye, seek not what ye shall eat or what ye shall drink, and be not in anxiety;
Webster's Bible (WBS)
And seek ye not what ye shall eat, or what ye shall drink, neither be ye of doubtful mind.
Young's Literal Translation (YLT)
'And ye — seek not what ye may eat, or what ye may drink, and be not in suspense,

Read in context

  1. 27താമര എങ്ങനെ വളരുന്നു എന്നു വിചാരിപ്പിൻ; അവ അദ്ധ്വാനിക്കുന്നില്ല നൂല്ക്കുന്നതുമില്ല; എന്നാൽ ശലോമോൻ പോലും തന്റെ സകല മഹത്വത്തിലും ഇവയിൽ ഒന്നിനോളം ചമഞ്ഞിരുന്നില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.
  2. 28ഇന്നുള്ളതും നാളെ അടുപ്പിൽ ഇടുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇങ്ങനെ ഉടുപ്പിക്കുന്നു എങ്കിൽ, അല്പവിശ്വാസികളേ, നിങ്ങളെ എത്ര അധികം?
  3. 29എന്തു തിന്നും എന്തു കുടിക്കും എന്നു നിങ്ങൾ ചിന്തിച്ചു ചഞ്ചലപ്പെടരുതു.
  4. 30ഈ വക ഒക്കെയും ലോകജാതികൾ അന്വേഷിക്കുന്നു; നിങ്ങളുടെ പിതാവോ ഇവ നിങ്ങൾക്കു ആവശ്യം എന്നു അറിയുന്നു.
  5. 31അവന്റെ രാജ്യം അന്വേഷിപ്പിൻ; അതോടുകൂടെ നിങ്ങൾക്കു ഇതും കിട്ടും.
Read all of Luke 12

Cross references

Luke 12:29 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.