Skip to content
ThuthiThuthiThuthi
Luke · chapter 12 · verse 28

Luke 12:28 in Malayalam

ഇന്നുള്ളതും നാളെ അടുപ്പിൽ ഇടുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇങ്ങനെ ഉടുപ്പിക്കുന്നു എങ്കിൽ, അല്പവിശ്വാസികളേ, നിങ്ങളെ എത്ര അധികം?

Innullatum naale atuppil itunnatumaaya vayalile pulline daivam ingngane utuppikkunnu engkil, alpavishvaasikale, ningngale etra adhikam?

Luke 12:28 in English

King James Version (KJV)
If then God so clothe the grass, which is to day in the field, and to morrow is cast into the oven; how much more [will he clothe] you, O ye of little faith?
World English Bible (WEB)
But if this is how God clothes the grass in the field, which today exists and tomorrow is cast into the oven, how much more will he clothe you, O you of little faith?
American Standard Version (ASV)
But if God doth so clothe the grass in the field, which to-day is, and to-morrow is cast into the oven; how much more [shall he clothe] you, O ye of little faith?
Bible in Basic English (BBE)
But if God gives such clothing to the grass in the field, which today is living, and tomorrow will be burned in the oven, how much more will he give clothing to you, O men of little faith?
Darby Translation (DBY)
But if God thus clothe the grass, which to-day is in the field and to-morrow is cast into [the] oven, how much rather you, O ye of little faith?
Webster's Bible (WBS)
If then God so clothe the grass, which is to-day in the field, and to-morrow is cast into the oven; how much more [will he clothe] you, O ye of little faith?
Young's Literal Translation (YLT)
and if the herbage in the field, that to-day is, and to-morrow into an oven is cast, God doth so clothe, how much more you — ye of little faith?

Read in context

  1. 26ആകയാൽ ഏറ്റവും ചെറിയതിന്നുപോലും നിങ്ങൾ പോരാത്തവർ എങ്കിൽ ശേഷമുള്ളതിനെക്കുറിച്ചു വിചാരപ്പെടുന്നതു എന്തു?
  2. 27താമര എങ്ങനെ വളരുന്നു എന്നു വിചാരിപ്പിൻ; അവ അദ്ധ്വാനിക്കുന്നില്ല നൂല്ക്കുന്നതുമില്ല; എന്നാൽ ശലോമോൻ പോലും തന്റെ സകല മഹത്വത്തിലും ഇവയിൽ ഒന്നിനോളം ചമഞ്ഞിരുന്നില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.
  3. 28ഇന്നുള്ളതും നാളെ അടുപ്പിൽ ഇടുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇങ്ങനെ ഉടുപ്പിക്കുന്നു എങ്കിൽ, അല്പവിശ്വാസികളേ, നിങ്ങളെ എത്ര അധികം?
  4. 29എന്തു തിന്നും എന്തു കുടിക്കും എന്നു നിങ്ങൾ ചിന്തിച്ചു ചഞ്ചലപ്പെടരുതു.
  5. 30ഈ വക ഒക്കെയും ലോകജാതികൾ അന്വേഷിക്കുന്നു; നിങ്ങളുടെ പിതാവോ ഇവ നിങ്ങൾക്കു ആവശ്യം എന്നു അറിയുന്നു.
Read all of Luke 12

Cross references

Luke 12:28 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.