Skip to content
ThuthiThuthiThuthi
Luke · chapter 13 · verse 26

Luke 13:26 in Malayalam

അന്നേരം നിങ്ങൾ: നിന്റെ മുമ്പിൽ ഞങ്ങൾ തിന്നുകയും കുടിക്കയും ഞങ്ങളുടെ തെരുക്കളിൽ നീ പഠിപ്പിക്കയും ചെയ്തുവല്ലൊ എന്നു പറഞ്ഞുതുടങ്ങും.

Anneram ningngal: ninte mumpil nyangngal tinnukayum kutikkayum nyangngalute terukkalil nee pathippikkayum cheytuvallo ennu paranynyututangngum.

Luke 13:26 in English

King James Version (KJV)
Then shall ye begin to say, We have eaten and drunk in thy presence, and thou hast taught in our streets.
World English Bible (WEB)
Then you will begin to say, ‘We ate and drank in your presence, and you taught in our streets.’
American Standard Version (ASV)
then shall ye begin to say, We did eat and drink in thy presence, and thou didst teach in our streets;
Bible in Basic English (BBE)
Then you will say, We have taken food and drink with you, and you were teaching in our streets.
Darby Translation (DBY)
then shall ye begin to say, We have eaten in thy presence and drunk, and thou hast taught in our streets;
Webster's Bible (WBS)
Then ye will begin to say, We have eaten and drank in thy presence, and thou hast taught in our streets.
Young's Literal Translation (YLT)
then ye may begin to say, We did eat before thee, and did drink, and in our broad places thou didst teach;

Read in context

  1. 24ഇടുക്കുവാതിലൂടെ കടപ്പാൻ പോരാടുവിൻ. പലരും കടപ്പാൻ നോക്കും കഴികയില്ലതാനും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
  2. 25വീട്ടുടയവൻ എഴുന്നേറ്റു കതകു അടെച്ചശേഷം നിങ്ങൾ പുറത്തുനിന്നു: കർത്താവേ, തുറന്നു തരേണമേ എന്നു പറഞ്ഞുകൊണ്ടു കതകിന്നു മുട്ടിത്തുടങ്ങുമ്പോൾ: നിങ്ങൾ എവിടെ നിന്നു എന്നു ഞാൻ അറിയുന്നില്ല എന്നു അവൻ ഉത്തരം പറയും.
  3. 26അന്നേരം നിങ്ങൾ: നിന്റെ മുമ്പിൽ ഞങ്ങൾ തിന്നുകയും കുടിക്കയും ഞങ്ങളുടെ തെരുക്കളിൽ നീ പഠിപ്പിക്കയും ചെയ്തുവല്ലൊ എന്നു പറഞ്ഞുതുടങ്ങും.
  4. 27അവനോ: നിങ്ങൾ എവിടെ നിന്നു എന്നു ഞാൻ അറിയുന്നില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു; അനീതി പ്രവൃത്തിക്കുന്ന ഏവരുമായുള്ളോരേ, എന്നെ വിട്ടുപോകുവിൻ എന്നു പറയും.
  5. 28അവിടെ അബ്രാഹാമും യിസ്ഹാക്കും യാക്കോബും സകല പ്രവാചകന്മാരും ദൈവ രാജ്യത്തിൽ ഇരിക്കുന്നതും നിങ്ങളെ പുറത്തു തള്ളിക്കളഞ്ഞതും നിങ്ങൾ കാണുമ്പോൾ കരച്ചലും പല്ലുകടിയും ഉണ്ടാകും.
Read all of Luke 13

Cross references

Luke 13:26 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.