Skip to content
ThuthiThuthiThuthi
Luke · chapter 13 · verse 24

Luke 13:24 in Malayalam

ഇടുക്കുവാതിലൂടെ കടപ്പാൻ പോരാടുവിൻ. പലരും കടപ്പാൻ നോക്കും കഴികയില്ലതാനും എന്നു ഞാൻ നിങ്ങളോടു പറയുന്നു.

Itukkuvaatiloote katappaan poraatuvin. Palarum katappaan nokkum kazhikayillataanum ennu nyaan ningngalotu parayunnu.

Luke 13:24 in English

King James Version (KJV)
Strive to enter in at the strait gate: for many, I say unto you, will seek to enter in, and shall not be able.
World English Bible (WEB)
“Strive to enter in by the narrow door, for many, I tell you, will seek to enter in and will not be able.
American Standard Version (ASV)
Strive to enter in by the narrow door: for many, I say unto you, shall seek to enter in, and shall not be able.
Bible in Basic English (BBE)
Do your best to go in by the narrow door, for I say to you, A number will make the attempt to go in, but will not be able to do so.
Darby Translation (DBY)
Strive with earnestness to enter in through the narrow door, for many, I say to you, will seek to enter in and will not be able.
Webster's Bible (WBS)
Strive to enter in at the strait gate: for many, I say to you, will seek to enter in, and shall not be able.
Young's Literal Translation (YLT)
'Be striving to go in through the straight gate, because many, I say to you, will seek to go in, and shall not be able;

Read in context

  1. 22അവൻ പട്ടണംതോറും ഗ്രാമംതോറും സഞ്ചരിച്ചു യെരൂശലേമിലേക്കു യാത്ര ചെയ്തു.
  2. 23അപ്പോൾ ഒരുത്തൻ അവനോടു: കർത്താവേ, രക്ഷിക്കപ്പെടുന്നവർ ചുരുക്കമോ എന്നു ചോദിച്ചതിന്നു അവനോടു പറഞ്ഞതു:
  3. 24ഇടുക്കുവാതിലൂടെ കടപ്പാൻ പോരാടുവിൻ. പലരും കടപ്പാൻ നോക്കും കഴികയില്ലതാനും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
  4. 25വീട്ടുടയവൻ എഴുന്നേറ്റു കതകു അടെച്ചശേഷം നിങ്ങൾ പുറത്തുനിന്നു: കർത്താവേ, തുറന്നു തരേണമേ എന്നു പറഞ്ഞുകൊണ്ടു കതകിന്നു മുട്ടിത്തുടങ്ങുമ്പോൾ: നിങ്ങൾ എവിടെ നിന്നു എന്നു ഞാൻ അറിയുന്നില്ല എന്നു അവൻ ഉത്തരം പറയും.
  5. 26അന്നേരം നിങ്ങൾ: നിന്റെ മുമ്പിൽ ഞങ്ങൾ തിന്നുകയും കുടിക്കയും ഞങ്ങളുടെ തെരുക്കളിൽ നീ പഠിപ്പിക്കയും ചെയ്തുവല്ലൊ എന്നു പറഞ്ഞുതുടങ്ങും.
Read all of Luke 13

Cross references

Luke 13:24 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.