Skip to content
ThuthiThuthiThuthi
Luke · chapter 13 · verse 3

Luke 13:3 in Malayalam

അല്ലല്ല, മാനസാന്തരപ്പെടാഞ്ഞാൽ നിങ്ങൾ എല്ലാവരും അങ്ങനെതന്നേ നശിച്ചുപോകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.

Allalla, maanasaantarappetaanynyaal ningngal ellaavarum angnganetanne nashichchupokum ennu nyaan ningngalotu parayunnu.

Luke 13:3 in English

King James Version (KJV)
I tell you, Nay: but, except ye repent, ye shall all likewise perish.
World English Bible (WEB)
I tell you, no, but unless you repent, you will all perish in the same way.
American Standard Version (ASV)
I tell you, Nay: but, except ye repent, ye shall all in like manner perish.
Bible in Basic English (BBE)
I say to you, It is not so: but if your hearts are not changed, you will all come to the same end.
Darby Translation (DBY)
No, I say to you, but if ye repent not, ye shall all perish in the same manner.
Webster's Bible (WBS)
I tell you, No; but except ye repent, ye shall all likewise perish.
Young's Literal Translation (YLT)
No — I say to you, but, if ye may not reform, all ye even so shall perish.

Read in context

  1. 1ആ സമയത്തു തന്നേ അവിടെ ഉണ്ടായിരുന്ന ചിലർ, പീലാത്തൊസ് ചില ഗലീലക്കാരുടെ ചോര അവരുടെ യാഗങ്ങളോടു കലർത്തിയ വർത്തമാനം അവനോടു അറിയിച്ചു.
  2. 2അതിന്നു അവൻ ഉത്തരം പറഞ്ഞതു: ആ ഗലീലക്കാർ ഇതു അനുഭവിക്കയാൽ എല്ലാ ഗലീലക്കാരിലും പാപികൾ ആയിരുന്നു എന്നു നിങ്ങൾക്കു തോന്നുന്നുവോ?
  3. 3അല്ലല്ല, മാനസാന്തരപ്പെടാഞ്ഞാൽ നിങ്ങൾ എല്ലാവരും അങ്ങനെതന്നേ നശിച്ചുപോകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
  4. 4അല്ല, ശീലോഹാമിലെ ഗോപുരം വീണു മരിച്ചുപോയ ആ പതിനെട്ടുപേർ യെരൂശലേമിൽ പാർക്കുന്ന സകല മനുഷ്യരിലും കുറ്റക്കാർ ആയിരുന്നു എന്നു തോന്നുന്നുവോ?
  5. 5അല്ലല്ല, മാനസാന്തരപ്പെടാഞ്ഞാൽ നിങ്ങൾ എല്ലാവരും അങ്ങനെ തന്നേ നശിച്ചുപോകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
Read all of Luke 13

Cross references

Luke 13:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.