Skip to content
ThuthiThuthiThuthi
Luke · chapter 24 · verse 47

Luke 24:47 in Malayalam

അവന്റെ നാമത്തിൽ മാനസാന്തരവും പാപമോചനവും യെരൂശലേമിൽ തുടങ്ങി സകലജാതികളിലും പ്രസംഗിക്കയും വേണം എന്നിങ്ങനെ എഴുതിയിരിക്കുന്നു.

Avante naamattil maanasaantaravum paapamochanavum yerooshalemil tutangngi sakalajaatikalilum prasangikkayum venam enningngane ezhutiyirikkunnu.

Luke 24:47 in English

King James Version (KJV)
And that repentance and remission of sins should be preached in his name among all nations, beginning at Jerusalem.
World English Bible (WEB)
and that repentance and remission of sins should be preached in his name to all the nations, beginning at Jerusalem.
American Standard Version (ASV)
and that repentance and remission of sins should be preached in his name unto all the nations, beginning from Jerusalem.
Bible in Basic English (BBE)
And that teaching about a change of heart and forgiveness of sins is to be given to Jerusalem first and to all nations in his name.
Darby Translation (DBY)
and that repentance and remission of sins should be preached in his name to all the nations beginning at Jerusalem.
Webster's Bible (WBS)
And that repentance and remission of sins should be preached in his name among all nations, beginning at Jerusalem.
Young's Literal Translation (YLT)
and reformation and remission of sins to be proclaimed in his name to all the nations, beginning from Jerusalem:

Read in context

  1. 45തിരുവെഴുത്തുകളെ തിരിച്ചറിയേണ്ടതിന്നു അവരുടെ ബുദ്ധിയെ തുറന്നു.
  2. 46ക്രിസ്തു കഷ്ടം അനുഭവിക്കയും മൂന്നാം നാൾ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്ക്കയും
  3. 47അവന്റെ നാമത്തിൽ മാനസാന്തരവും പാപമോചനവും യെരൂശലേമിൽ തുടങ്ങി സകലജാതികളിലും പ്രസംഗിക്കയും വേണം എന്നിങ്ങനെ എഴുതിയിരിക്കുന്നു.
  4. 48ഇതിന്നു നിങ്ങൾ സാക്ഷികൾ ആകുന്നു.
  5. 49എന്റെ പിതാവു വാഗ്ദത്തം ചെയ്തതിനെ ഞാൻ നിങ്ങളുടെ മേൽ അയക്കും. നിങ്ങളോ ഉയരത്തിൽനിന്നു ശക്തി ധരിക്കുവോളം നഗരത്തിൽ പാർപ്പിൻ എന്നും അവരോടു പറഞ്ഞു.
Read all of Luke 24

Cross references

Luke 24:47 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.