Skip to content
ThuthiThuthiThuthi
Luke · chapter 14 · verse 19

Luke 14:19 in Malayalam

മറ്റൊരുത്തൻ: ഞാൻ അഞ്ചേർകാളയെ കൊണ്ടിട്ടുണ്ടു; അവയെ ശോധന ചെയ്‌വാൻ പോകുന്നു; എന്നോടു ക്ഷമിച്ചുകൊള്ളേണം എന്നു ഞാൻ അപേക്ഷിക്കുന്നു എന്നു പറഞ്ഞു.

Mattoruttan: nyaan anycherkaalaye kontittuntu; avaye shodhana cheyvaan pokunnu; ennotu kshamichchukollenam ennu nyaan apekshikkunnu ennu paranynyu.

Luke 14:19 in English

King James Version (KJV)
And another said, I have bought five yoke of oxen, and I go to prove them: I pray thee have me excused.
World English Bible (WEB)
“Another said, ‘I have bought five yoke of oxen, and I must go try them out. Please have me excused.’
American Standard Version (ASV)
And another said, I have bought five yoke of oxen, and I go to prove them; I pray thee have me excused.
Bible in Basic English (BBE)
And another said, I have got some cattle, and I am going to make a test of them: I am full of regret that I am unable to come.
Darby Translation (DBY)
And another said, I have bought five yoke of oxen, and I go to prove them; I pray thee hold me for excused.
Webster's Bible (WBS)
And another said, I have bought five yoke of oxen, and I go to prove them: I pray thee have me excused.
Young's Literal Translation (YLT)
'And another said, Five yoke of oxen I bought, and I go on to prove them; I beg of thee, have me excused:

Read in context

  1. 17അത്താഴസമയത്തു അവൻ തന്റെ ദാസനെ അയച്ചു ആ ക്ഷണിച്ചവരോടു: എല്ലാം ഒരുങ്ങിയിരിക്കുന്നു; വരുവിൻ എന്നു പറയിച്ചു.
  2. 18എല്ലാവരും ഒരുപോലെ ഒഴികഴിവു പറഞ്ഞുതുടങ്ങി; ഒന്നാമത്തവൻ അവനോടു: ഞാൻ ഒരു നിലം കൊണ്ടതിനാൽ അതു ചെന്നു കാണേണ്ടുന്ന ആവശ്യം ഉണ്ടു; എന്നോടു ക്ഷമിച്ചുകൊള്ളേണം എന്നു ഞാൻ അപേക്ഷിക്കുന്നു എന്നു പറഞ്ഞു.
  3. 19മറ്റൊരുത്തൻ: ഞാൻ അഞ്ചേർകാളയെ കൊണ്ടിട്ടുണ്ടു; അവയെ ശോധന ചെയ്‌വാൻ പോകുന്നു; എന്നോടു ക്ഷമിച്ചുകൊള്ളേണം എന്നു ഞാൻ അപേക്ഷിക്കുന്നു എന്നു പറഞ്ഞു.
  4. 20വേറൊരുത്തൻ: ഞാൻ ഇപ്പോൾവിവാഹം കഴിച്ചിരിക്കുന്നു; വരുവാൻ കഴിവില്ല എന്നു പറഞ്ഞു.
  5. 21ദാസൻ മടങ്ങിവന്നു യജമാനനോടു അറിയിച്ചു. അപ്പോൾ വീട്ടുടയവൻ കോപിച്ചു ദാസനോടു: നീ വേഗം പട്ടണത്തിലെ വീഥികളിലും ഇടത്തെരുക്കളിലും ചെന്നു ദരിദ്രന്മാർ, അംഗഹീനന്മാർ, കുരുടന്മാർ, മുടന്തന്മാർ, എന്നിവരെ കൂട്ടിക്കൊണ്ടുവരിക എന്നു കല്പിച്ചു.
Read all of Luke 14

Luke 14:19 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.