Skip to content
ThuthiThuthiThuthi
Luke · chapter 14 · verse 25

Luke 14:25 in Malayalam

ഏറിയ പുരുഷാരം അവനോടുകൂടെ പോകുമ്പോൾ അവൻ തിരിഞ്ഞു അവരോടു പറഞ്ഞതു:

Eriya purushaaram avanotukoote pokumpol avan tirinynyu avarotu paranynyatu:

Luke 14:25 in English

King James Version (KJV)
And there went great multitudes with him: and he turned, and said unto them,
World English Bible (WEB)
Now great multitudes were going with him. He turned and said to them,
American Standard Version (ASV)
Now there went with him great multitudes: and he turned, and said unto them,
Bible in Basic English (BBE)
Now a great number of people went with him.
Darby Translation (DBY)
And great crowds went with him; and, turning round, he said to them,
Webster's Bible (WBS)
And there went great multitudes with him: and he turned, and said to them,
Young's Literal Translation (YLT)
And there were going on with him great multitudes, and having turned, he said unto them,

Read in context

  1. 23യജമാനൻ ദാസനോടു: നീ പെരുവഴികളിലും വേലികൾക്കരികെയും പോയി, എന്റെ വീടുനിറയേണ്ടതിന്നു കണ്ടവരെ അകത്തുവരുവാൻ നിർബ്ബന്ധിക്ക.
  2. 24ആ ക്ഷണിച്ച പുരുഷന്മാർ ആരും എന്റെ അത്താഴം ആസ്വദിക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
  3. 25ഏറിയ പുരുഷാരം അവനോടുകൂടെ പോകുമ്പോൾ അവൻ തിരിഞ്ഞു അവരോടു പറഞ്ഞതു:
  4. 26എന്റെ അടുക്കൽ വരികയും അപ്പനെയും അമ്മയെയും ഭാര്യയെയും മക്കളെയും സഹോദരന്മാരെയും സഹോദരികളെയും സ്വന്തജീവനെയും കൂടെ പകെക്കാതിരിക്കയും ചെയ്യുന്നവന്നു എന്റെ ശിഷ്യനായിരിപ്പാൻ കഴികയില്ല.
  5. 27തന്റെ ക്രൂശു എടുത്തുകൊണ്ടു എന്റെ പിന്നാലെ വരാത്തവന്നു എന്റെ ശിഷ്യനായിരിപ്പാൻ കഴിയില്ല.
Read all of Luke 14

Cross references

Original words (Greek)

Luke 14:25 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.