Skip to content
ThuthiThuthiThuthi
Luke · chapter 16 · verse 11

Luke 16:11 in Malayalam

നിങ്ങൾ അനീതിയുള്ള മമ്മോനിൽ വിശ്വസ്തരായില്ല എങ്കിൽ സത്യമായതു നിങ്ങളെ ആർ ഭരമേല്പിക്കും?

Ningngal aneetiyulla mammonil vishvastaraayilla engkil satyamaayatu ningngale aar bharamelpikkum?

Luke 16:11 in English

King James Version (KJV)
If therefore ye have not been faithful in the unrighteous mammon, who will commit to your trust the true [riches]?
World English Bible (WEB)
If therefore you have not been faithful in the unrighteous mammon, who will commit to your trust the true riches?
American Standard Version (ASV)
If therefore ye have not been faithful in the unrighteous mammon, who will commit to your trust the true [riches]?
Bible in Basic English (BBE)
If, then, you have not been true in your use of the wealth of this life, who will give into your care the true wealth?
Darby Translation (DBY)
If therefore ye have not been faithful in the unrighteous mammon, who shall entrust to you the true?
Webster's Bible (WBS)
If therefore ye have not been faithful in the unrighteous mammon, who will commit to your trust the true [riches] ?
Young's Literal Translation (YLT)
if, then, in the unrighteous mammon ye became not faithful — the true who will entrust to you?

Read in context

  1. 9അനീതിയുള്ള മമ്മോനെക്കൊണ്ടു നിങ്ങൾക്കു സ്നേഹിതന്മാരെ ഉണ്ടാക്കിക്കൊൾവിൻ എന്നു ഞാൻ നിങ്ങളോടു പറയുന്നു. അതു ഇല്ലാതെയാകുമ്പോൾ അവർ നിത്യകൂടാരങ്ങളിൽ നിങ്ങളെ ചേർത്തുകൊൾവാൻ ഇടയാകും.
  2. 10അത്യല്പത്തിൽ വിശ്വസ്തനായവൻ അധികത്തിലും വിശ്വസ്തൻ; അത്യല്പത്തിൽ നീതികെട്ടവൻ അധികത്തിലും നീതി കെട്ടവൻ.
  3. 11നിങ്ങൾ അനീതിയുള്ള മമ്മോനിൽ വിശ്വസ്തരായില്ല എങ്കിൽ സത്യമായതു നിങ്ങളെ ആർ ഭരമേല്പിക്കും?
  4. 12അന്യമായതിൽ വിശ്വസ്തരായില്ല എങ്കിൽ നിങ്ങൾക്കു സ്വന്തമായതു ആർ തരും?
  5. 13രണ്ടു യജമാനന്മാരെ സേവിപ്പാൻ ഒരു ഭൃത്യന്നും കഴികയില്ല; അവൻ ഒരുവനെ പകെച്ചു മറ്റവനെ സ്നേഹിക്കും; അല്ലെങ്കിൽ ഒരുത്തനോടു പറ്റിച്ചേർന്നു മറ്റവനെ നിരസിക്കും. നിങ്ങൾക്കു ദൈവത്തെയും മമ്മോനെയും സേവിപ്പാൻ കഴികയില്ല.
Read all of Luke 16

Cross references

Luke 16:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.