Skip to content
ThuthiThuthiThuthi
Luke · chapter 16 · verse 12

Luke 16:12 in Malayalam

അന്യമായതിൽ വിശ്വസ്തരായില്ല എങ്കിൽ നിങ്ങൾക്കു സ്വന്തമായതു ആർ തരും?

Anyamaayatil vishvastaraayilla engkil ningngalkku svantamaayatu aar tarum?

Luke 16:12 in English

King James Version (KJV)
And if ye have not been faithful in that which is another man’s, who shall give you that which is your own?
World English Bible (WEB)
If you have not been faithful in that which is another’s, who will give you that which is your own?
American Standard Version (ASV)
And if ye have not been faithful in that which is another’s, who will give you that which is your own?
Bible in Basic English (BBE)
And if you have not been true in your care of the property of other people, who will give you that which is yours?
Darby Translation (DBY)
and if ye have not been faithful in that which is another's, who shall give to you your own?
Webster's Bible (WBS)
And if ye have not been faithful in that which is another man's, who will give you that which is your own?
Young's Literal Translation (YLT)
and if in the other's ye became not faithful — your own, who shall give to you?

Read in context

  1. 10അത്യല്പത്തിൽ വിശ്വസ്തനായവൻ അധികത്തിലും വിശ്വസ്തൻ; അത്യല്പത്തിൽ നീതികെട്ടവൻ അധികത്തിലും നീതി കെട്ടവൻ.
  2. 11നിങ്ങൾ അനീതിയുള്ള മമ്മോനിൽ വിശ്വസ്തരായില്ല എങ്കിൽ സത്യമായതു നിങ്ങളെ ആർ ഭരമേല്പിക്കും?
  3. 12അന്യമായതിൽ വിശ്വസ്തരായില്ല എങ്കിൽ നിങ്ങൾക്കു സ്വന്തമായതു ആർ തരും?
  4. 13രണ്ടു യജമാനന്മാരെ സേവിപ്പാൻ ഒരു ഭൃത്യന്നും കഴികയില്ല; അവൻ ഒരുവനെ പകെച്ചു മറ്റവനെ സ്നേഹിക്കും; അല്ലെങ്കിൽ ഒരുത്തനോടു പറ്റിച്ചേർന്നു മറ്റവനെ നിരസിക്കും. നിങ്ങൾക്കു ദൈവത്തെയും മമ്മോനെയും സേവിപ്പാൻ കഴികയില്ല.
  5. 14ഇതൊക്കെയും ദ്രവ്യാഗ്രഹികളായ പരീശന്മാർ കേട്ടു അവനെ പരിഹസിച്ചു.
Read all of Luke 16

Cross references

Luke 16:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.