Skip to content
ThuthiThuthiThuthi
Luke · chapter 16 · verse 18

Luke 16:18 in Malayalam

ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരുത്തിയെ വിവാഹം കഴിക്കുന്നവൻ എല്ലാം വ്യഭിചാരം ചെയ്യുന്നു; ഭർത്താവു ഉപേക്ഷിച്ചവളെ വിവാഹം കഴിക്കുന്നവനും വ്യഭിചാരം ചെയ്യുന്നു.

Bhaaryaye upekshichchu mattoruttiye vivaaham kazhikkunnavan ellaam vyabhichaaram cheyyunnu; bharttaavu upekshichchavale vivaaham kazhikkunnavanum vyabhichaaram cheyyunnu.

Luke 16:18 in English

King James Version (KJV)
Whosoever putteth away his wife, and marrieth another, committeth adultery: and whosoever marrieth her that is put away from [her] husband committeth adultery.
World English Bible (WEB)
“Everyone who divorces his wife and marries another commits adultery. He who marries one who is divorced from a husband commits adultery.
American Standard Version (ASV)
Every one that putteth away his wife, and marrieth another, committeth adultery: and he that marrieth one that is put away from a husband committeth adultery.
Bible in Basic English (BBE)
Everyone who puts away his wife and takes another, is a false husband: and he who is married to a woman whose husband has put her away, is no true husband to her.
Darby Translation (DBY)
Every one who puts away his wife and marries another commits adultery; and every one that marries one put away from a husband commits adultery.
Webster's Bible (WBS)
Whoever putteth away his wife, and marrieth another, committeth adultery; and whoever marrieth her that is put away from [her] husband, committeth adultery.
Young's Literal Translation (YLT)
'Every one who is sending away his wife, and marrying another, doth commit adultery; and every one who is marrying her sent away from a husband doth commit adultery.

Read in context

  1. 16ന്യായപ്രമാണത്തിന്റെയും പ്രവാചകന്മാരുടെയും കാലം യോഹന്നാൻ വരെ ആയിരുന്നു; അന്നുമുതൽ ദൈവരാജ്യത്തെ സുവിശേഷിച്ചുവരുന്നു; എല്ലാവരും ബലാല്ക്കാരേണ അതിൽ കടപ്പാൻ നോക്കുന്നു.
  2. 17ന്യായപ്രമാണത്തിൽ ഒരു പുള്ളി വീണുപോകുന്നതിനെക്കാൾ ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുന്നതു എളുപ്പം.
  3. 18ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരുത്തിയെ വിവാഹം കഴിക്കുന്നവൻ എല്ലാം വ്യഭിചാരം ചെയ്യുന്നു; ഭർത്താവു ഉപേക്ഷിച്ചവളെ വിവാഹം കഴിക്കുന്നവനും വ്യഭിചാരം ചെയ്യുന്നു.
  4. 19ധനവാനായോരു മനുഷ്യൻ ഉണ്ടായിരുന്നു; അവൻ ധൂമ്രവസ്ത്രവും പട്ടും ധരിച്ചു ദിനമ്പ്രതി ആഡംബരത്തോടെ സുഖിച്ചുകൊണ്ടിരുന്നു.
  5. 20ലാസർ എന്നു പേരുള്ളോരു ദരിദ്രൻ വ്രണം നിറഞ്ഞവനായി അവന്റെ പടിപ്പുരക്കൽ കിടന്നു
Read all of Luke 16

Cross references

Luke 16:18 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.