Luke · chapter 17 · verse 11
Luke 17:11 in Malayalam
അവൻ യെരൂശലേമിലേക്കു യാത്രചെയ്കയിൽ ശമര്യക്കും ഗലീലെക്കും നടുവിൽകൂടി കടക്കുമ്പോൾ
Avan yerooshalemilekku yaatracheykayil shamaryakkum galeelekkum natuvilkooti katakkumpol
Luke 17:11 in English
- King James Version (KJV)
- And it came to pass, as he went to Jerusalem, that he passed through the midst of Samaria and Galilee.
- World English Bible (WEB)
- As he was on his way to Jerusalem, he was passing along the borders of Samaria and Galilee.
- American Standard Version (ASV)
- And it came to pass, as they were on the way to Jerusalem, that he was passing along the borders of Samaria and Galilee.
- Bible in Basic English (BBE)
- And it came about that when they were on the way to Jerusalem he went through Samaria and Galilee.
- Darby Translation (DBY)
- And it came to pass as he was going up to Jerusalem, that he passed through the midst of Samaria and Galilee.
- Webster's Bible (WBS)
- And it came to pass, as he went to Jerusalem, that he passed through the midst of Samaria and Galilee.
- Young's Literal Translation (YLT)
- And it came to pass, in his going on to Jerusalem, that he passed through the midst of Samaria and Galilee,
Read in context
- 9തന്നോടു കല്പിച്ചതു ദാസൻ ചെയ്തതുകൊണ്ടു അവന്നു നന്ദിപറയുമോ?
- 10അവ്വണ്ണം നിങ്ങളോടു കല്പിച്ചതു ഒക്കെയും ചെയ്തശേഷം: ഞങ്ങൾ പ്രയോജനം ഇല്ലാത്ത ദാസന്മാർ; ചെയ്യേണ്ടതേ ചെയ്തിട്ടുള്ളു എന്നു നിങ്ങളും പറവിൻ.
- 11അവൻ യെരൂശലേമിലേക്കു യാത്രചെയ്കയിൽ ശമര്യക്കും ഗലീലെക്കും നടുവിൽകൂടി കടക്കുമ്പോൾ
- 12ഒരു ഗ്രാമത്തിൽ ചെല്ലുന്നേരം കുഷ്ഠരോഗികളായ പത്തു പുരുഷന്മാർ അവന്നു എതിർപെട്ടു
- 13അകലെ നിന്നുകൊണ്ടു: യേശൂ, നായക, ഞങ്ങളോടു കരുണയുണ്ടാകേണമേ എന്നു ഉറക്കെ പറഞ്ഞു.
Cross references
- Luke 9:51–52 ലൂക്കൊസ് 9:51–52അവന്റെ ആരോഹണത്തിന്നുള്ള കാലം തികയാറായപ്പോൾ അവൻ യെരൂശലേമിലേക്കു യാത്രയാവാൻ മനസ്സു ഉറപ്പിച്ചു തനിക്കു മുമ്പായി ദൂതന്മാരെ അയച്ചു. അവർ പോയി അവന്നായി വട്ടംകൂട്ടേണ്ടതിന്നു ശമര്യക്കാരുടെ ഒരു ഗ്രാമത്തിൽ ചെന്നു.
- John 4:3–4 യോഹന്നാൻ 4:3–4അവൻ യെഹൂദ്യദേശം വിട്ടു പിന്നെയും ഗലീലെക്കു യാത്രയായി. അവൻ ശമര്യയിൽ കൂടി കടന്നുപോകേണ്ടിവന്നു.
Original words (Greek)
- And · G2532καί kaí
- pass · G1096γίνομαι gínomai
- as · G1722ἐν en
- he · G846αὐτός autós
- went · G4198πορεύομαι poreúomai
- to · G1519εἰς eis
- Jerusalem · G2419Ἱερουσαλήμ Hierousalḗm
- that · G2532καί kaí
- he · G846αὐτός autós
- passed · G1330διέρχομαι diérchomai
- through · G1223διά diá
- midst · G3319μέσος mésos
- Samaria · G4540Σαμάρεια Samáreia
- and · G2532καί kaí
- Galilee · G1056Γαλιλαία Galilaía