Skip to content
ThuthiThuthiThuthi
Luke · chapter 17 · verse 35

Luke 17:35 in Malayalam

രണ്ടുപേർ ഒന്നിച്ചു പൊടിച്ചുകൊണ്ടിരിക്കും; ഒരുത്തിയെ കൈക്കൊള്ളും;

Rantuper onnichchu potichchukontirikkum; oruttiye kaikkollum;

Luke 17:35 in English

King James Version (KJV)
Two [women] shall be grinding together; the one shall be taken, and the other left.
World English Bible (WEB)
There will be two grinding grain together. One will be taken and the other will be left.”
American Standard Version (ASV)
There shall be two women grinding together; the one shall be taken, and the other shall be left.
Bible in Basic English (BBE)
Two women will be crushing grain together; one will be taken away and the other let go.
Darby Translation (DBY)
Two [women] shall be grinding together; the one shall be seized and the other shall be let go.
Webster's Bible (WBS)
Two [women] will be grinding together; the one will be taken, and the other left.
Young's Literal Translation (YLT)
two women shall be grinding at the same place together, the one shall be taken, and the other shall be left;

Read in context

  1. 33തന്റെ ജീവനെ നേടുവാൻ നോക്കുന്നവനെല്ലാം അതിനെ കളയും; അതിനെ കളയുന്നവനെല്ലാം അതിനെ രക്ഷിക്കും.
  2. 34ആ രാത്രിയിൽ രണ്ടുപേർ ഒരു കിടക്കമേൽ ആയിരിക്കും; ഒരുത്തനെ കൈക്കൊള്ളും; മറ്റവനെ ഉപേക്ഷിക്കും.
  3. 35രണ്ടുപേർ ഒന്നിച്ചു പൊടിച്ചുകൊണ്ടിരിക്കും; ഒരുത്തിയെ കൈക്കൊള്ളും;
  4. 36മറ്റവളെ ഉപേക്ഷിക്കും [രണ്ടുപേർ വയലിൽ ഇരിക്കും; ഒരുത്തനെ കൈക്കൊള്ളും; മറ്റവനെ ഉപേക്ഷിക്കും] എന്നു ഞാൻ നിങ്ങളോടു പറയുന്നു.
  5. 37അവർ അവനോടു: കർത്താവേ, എവിടെ എന്നു ചോദിച്ചതിന്നു:ശവം ഉള്ളേടത്തു കഴുക്കൾ കൂടും എന്നു അവൻ പറഞ്ഞു.
Read all of Luke 17

Cross references

Luke 17:35 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.