Skip to content
ThuthiThuthiThuthi
Luke · chapter 17 · verse 36

Luke 17:36 in Malayalam

മറ്റവളെ ഉപേക്ഷിക്കും [രണ്ടുപേർ വയലിൽ ഇരിക്കും; ഒരുത്തനെ കൈക്കൊള്ളും; മറ്റവനെ ഉപേക്ഷിക്കും] എന്നു ഞാൻ നിങ്ങളോടു പറയുന്നു.

Mattavale upekshikkum [rantuper vayalil irikkum; oruttane kaikkollum; mattavane upekshikkun] ennu nyaan ningngalotu parayunnu.

Luke 17:36 in English

King James Version (KJV)
Two [men] shall be in the field; the one shall be taken, and the other left.
Bible in Basic English (BBE)
[]
Darby Translation (DBY)
[Two men shall be in the field; the one shall be seized and the other let go.]
Webster's Bible (WBS)
Two [men] will be in the field; the one will be taken, and the other left.
Young's Literal Translation (YLT)
two men shall be in the field, the one shall be taken, and the other left.'

Read in context

  1. 34ആ രാത്രിയിൽ രണ്ടുപേർ ഒരു കിടക്കമേൽ ആയിരിക്കും; ഒരുത്തനെ കൈക്കൊള്ളും; മറ്റവനെ ഉപേക്ഷിക്കും.
  2. 35രണ്ടുപേർ ഒന്നിച്ചു പൊടിച്ചുകൊണ്ടിരിക്കും; ഒരുത്തിയെ കൈക്കൊള്ളും;
  3. 36മറ്റവളെ ഉപേക്ഷിക്കും [രണ്ടുപേർ വയലിൽ ഇരിക്കും; ഒരുത്തനെ കൈക്കൊള്ളും; മറ്റവനെ ഉപേക്ഷിക്കും] എന്നു ഞാൻ നിങ്ങളോടു പറയുന്നു.
  4. 37അവർ അവനോടു: കർത്താവേ, എവിടെ എന്നു ചോദിച്ചതിന്നു:ശവം ഉള്ളേടത്തു കഴുക്കൾ കൂടും എന്നു അവൻ പറഞ്ഞു.
Read all of Luke 17

Luke 17:36 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.