Skip to content
ThuthiThuthiThuthi
Luke · chapter 18 · verse 19

Luke 18:19 in Malayalam

അതിന്നു യേശു: എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവനല്ലാതെ നല്ലവൻ ആരും ഇല്ല. വ്യഭിചാരം ചെയ്യരുതു;

Atinnu yeshu: enne nallavan ennu parayunnatu entu? Daivam oruvanallaate nallavan aarum illa. Vyabhichaaram cheyyarutu;

Luke 18:19 in English

King James Version (KJV)
And Jesus said unto him, Why callest thou me good? none [is] good, save one, [that is], God.
World English Bible (WEB)
Jesus asked him, “Why do you call me good? No one is good, except one: God.
American Standard Version (ASV)
And Jesus said unto him, Why callest thou me good? none is good, save one, [even] God.
Bible in Basic English (BBE)
And Jesus said to him, Why do you say that I am good? No one is good, but only God.
Darby Translation (DBY)
But Jesus said to him, Why callest thou me good? There is none good but one, God.
Webster's Bible (WBS)
And Jesus said to him, Why callest thou me good? none [is] good, save one, [that is] God.
Young's Literal Translation (YLT)
And Jesus said to him, 'Why me dost thou call good? no one [is] good, except One — God;

Read in context

  1. 17ദൈവരാജ്യത്തെ ശിശു എന്നപോലെ കൈക്കൊള്ളാത്തവൻ ആരും ഒരുനാളും അതിൽ കടക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
  2. 18ഒരു പ്രമാണി അവനോടു: നല്ല ഗുരോ, ഞാൻ നിത്യജീവനെ അവകാശമാക്കേണ്ടതിന്നു എന്തു ചെയ്യേണം എന്നു ചോദിച്ചു.
  3. 19അതിന്നു യേശു: എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവനല്ലാതെ നല്ലവൻ ആരും ഇല്ല. വ്യഭിചാരം ചെയ്യരുതു;
  4. 20കൊല ചെയ്യരുതു; മോഷ്ടിക്കരുതു; കള്ളസ്സാക്ഷ്യം പറയരുതു; നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നീ കല്പനകളെ നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു.
  5. 21ഇവ ഒക്കെയും ഞാൻ ചെറുപ്പംമുതൽ കാത്തുകൊണ്ടിരിക്കുന്നു എന്നു അവൻ പറഞ്ഞതു കേട്ടിട്ടു
Read all of Luke 18

Cross references

Original words (Greek)

Luke 18:19 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.