Skip to content
ThuthiThuthiThuthi
Luke · chapter 18 · verse 3

Luke 18:3 in Malayalam

ആ പട്ടണത്തിൽ ഒരു വിധവയും ഉണ്ടായിരുന്നു. അവൾ അവന്റെ അടുക്കൽ ചെന്നു: എന്റെ പ്രതിയോഗിയോടു പ്രതിക്രിയ നടത്തി രക്ഷിക്കേണമേ എന്നു പറഞ്ഞു.

Aa pattanattil oru vidhavayum untaayirunnu. Aval avante atukkal chennu: ente pratiyogiyotu pratikriya natatti rakshikkename ennu paranynyu.

Luke 18:3 in English

King James Version (KJV)
And there was a widow in that city; and she came unto him, saying, Avenge me of mine adversary.
World English Bible (WEB)
A widow was in that city, and she often came to him, saying, ‘Defend me from my adversary!’
American Standard Version (ASV)
and there was a widow in that city; and she came oft unto him, saying, Avenge me of mine adversary.
Bible in Basic English (BBE)
And there was a widow in that town, and she kept on coming to him and saying, Give me my right against the man who has done me wrong.
Darby Translation (DBY)
and there was a widow in that city, and she came to him, saying, Avenge me of mine adverse party.
Webster's Bible (WBS)
And there was a widow in that city; and she came to him, saying, Avenge me of my adversary.
Young's Literal Translation (YLT)
and a widow was in that city, and she was coming unto him, saying, Do me justice on my opponent,

Read in context

  1. 1മടുത്തുപോകാതെ എപ്പോഴും പ്രാർത്ഥിക്കേണം എന്നുള്ളതിന്നു അവൻ അവരോടു ഒരുപമ പറഞ്ഞതു:
  2. 2ദൈവത്തെ ഭയവും മനുഷ്യനെ ശങ്കയുമില്ലാത്ത ഒരു ന്യായാധിപൻ ഒരു പട്ടണത്തിൽ ഉണ്ടായിരുന്നു.
  3. 3ആ പട്ടണത്തിൽ ഒരു വിധവയും ഉണ്ടായിരുന്നു. അവൾ അവന്റെ അടുക്കൽ ചെന്നു: എന്റെ പ്രതിയോഗിയോടു പ്രതിക്രിയ നടത്തി രക്ഷിക്കേണമേ എന്നു പറഞ്ഞു.
  4. 4അവന്നു കുറേ കാലത്തേക്കു മനസ്സില്ലായിരുന്നു; പിന്നെ അവൻ: എനിക്കു ദൈവത്തെ ഭയവും മനുഷ്യനെ ശങ്കയുമില്ല
  5. 5എങ്കിലും വിധവ എന്നെ അസഹ്യമാക്കുന്നതുകൊണ്ടു ഞാൻ അവളെ പ്രതിക്രിയ നടത്തി രക്ഷിക്കും; അല്ലെങ്കിൽ അവൾ ഒടുവിൽ വന്നു എന്നെ മുഖത്തടിക്കും എന്നു ഉള്ളുകൊണ്ടു പറഞ്ഞു.
Read all of Luke 18

Cross references

Luke 18:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.